ഗുരുവായൂരപ്പന്റെ അടുത്തെത്തുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമെന്നറിയാൻ ഇത് കാണുക…

ഗുരുവായൂരപ്പനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങൾ ഏവർക്കും ഒരുപാട് ഇഷ്ടമാണ്. തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ശ്രീ ഗുരുവായൂരപ്പൻ. അതുകൊണ്ടുതന്നെ നാമെവരും ഗുരുവായൂർ ക്ഷേത്രദർശനം നടത്തേണ്ടത് വളരെയധികം അനിവാര്യം തന്നെയാണ്. ഗുരുവായൂർ ക്ഷേത്രദർശനം നടത്തേണ്ട സമയമാകുമ്പോൾ ഭഗവാൻ തന്നെ നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നു.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിലും കാണുകയാണെങ്കിൽ നിങ്ങൾ ഉറപ്പായും ഗുരുവായൂർ ക്ഷേത്രദർശനം നടത്തേണ്ടതാണ്. ഒരിക്കലും അത് പിന്നീട് ചെയ്യാം എന്നു കരുതി മാറ്റിവയ്ക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തുകയാണെങ്കിൽ ഭഗവാൻ വലിയ രീതിയിൽ തന്നെ നമ്മളെ അനുഗ്രഹിക്കുന്നതായിരിക്കും. നമ്മുടെ ജീവിതത്തിൽ നിരവധിയായി ഐശ്വര്യം ചൊരിയുന്നതായിരിക്കും. എല്ലാവിധ നേട്ടങ്ങളും നമുക്ക് ഗുരുവായൂരപ്പൻ നൽകുന്നതായിരിക്കും.

ഇത്തരത്തിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്താനുള്ള സമയം ആകുമ്പോൾ ഗുരുവായൂരപ്പൻ കാണിച്ചുതരുന്ന ആദ്യ ദർശനം എന്ന് പറയുന്നത് സ്വപ്നദർശനം തന്നെയാണ്. ഇത്തരത്തിൽ നിങ്ങൾ ഗുരുവായൂരപ്പനെയോ ഗുരുവായൂർ ക്ഷേത്രമോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വപ്നത്തിൽ കാണുകയാണ് എങ്കിൽ ചുറ്റമ്പലത്തിൽ നിങ്ങൾ ഒറ്റയ്ക്ക് അകപ്പെട്ടു പോയി എന്ന് തോന്നുകയാണെങ്കിൽ അതുമല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ അതിനെ ബന്ധപ്പെടുത്തിയുള്ള സ്വപ്നങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ ഉറപ്പായും നിങ്ങൾ ഉറപ്പിച്ചു കൊള്ളൂ ഇത് ഗുരുവായൂരപ്പൻ.

നിങ്ങളുടെ അടുത്തെത്തി ഗുരുവായൂരപ്പനിലേക്ക് നിങ്ങളെ വിളിക്കുന്നതിനുള്ള ഒരു ലക്ഷണം തന്നെയാണ് എന്നത്. മറ്റൊന്നാണ് പാട്ട് കേൾക്കുമ്പോൾ അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ നാമങ്ങൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്തുതി ഗീതങ്ങളെല്ലാം കേൾക്കുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ വിറച്ചു പോവുകയും കണ്ണ് അറിയാതെ നിറഞ്ഞു പോവുകയും ചെയ്യുന്നത്. ഗുരുവായൂരപ്പൻ നിങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നു അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുക്കലേക്ക് വിളിക്കുന്നു എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.