ആർക്കും അറിയാത്ത ശിവ മന്ത്രങ്ങൾ 850 വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചത്…..

പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഹൈന്ദവ വിശ്വാസ പ്രകാരം ഉള്ള മന്ത്ര തന്ത്രങ്ങളും പ്രാർത്ഥനാ മാർഗ്ഗങ്ങളും അതീവ രഹസ്യങ്ങളും എല്ലാം എഴുതപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ 850 വർഷത്തിനു മുൻപ് ഉള്ള ഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ച് മന്ത്രങ്ങളെ കുറിച്ചാണ് താഴെപ്പറയുന്നത്. 21 ദിവസത്തിനുള്ളിൽ ഒരു അത്ഭുതം നിങ്ങളെ തേടിയെത്തുന്ന മന്ത്രമാണ് ഇത്. ഈ മന്ത്രം ചൊല്ലുന്നതിനെ മുൻപ് ശിവഭഗവാനെ പ്രീതിപ്പെടുത്താൻ ധ്യാന മന്ത്രം ചൊല്ലേണ്ടതുണ്ട്. എന്തിനാണ് ധ്യാന മന്ത്രം ചൊല്ലുന്നത് എന്ന് നിങ്ങൾക്കറിയാമോ? നെല്ലു വിതയ്ക്കുന്നതുപോലെ ആദ്യം നമ്മുടെ മനസ്സിനെ പ്രധാന മന്ത്രം ചൊല്ലാൻ.

   

വേണ്ടി പാകപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടിയാണ് നാം ആദ്യം ധ്യാന മന്ത്രം ചൊല്ലുന്നത്. ശിവം ശിവകരം ശാന്തം ശിവാത്മനാ ശിവോത്തമം ശിവമാർഗം പ്രണയധാരം പ്രണതോദ് സദാശിവം ഓം നമശിവായ എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് ചൊല്ലുക. ഇത് നമ്മുടെ മനസ്സിനെ ശാന്തമാക്കുന്നതിനും നമ്മുടെ മനസ്സിനെ ശുദ്ധമായ രീതിയിൽ ഒരുക്കുന്നതിനും കാരണമാകുന്നു. നാം ഏതൊരു മന്ത്രവും പൂർണ്ണ ശുദ്ധിയോടു കൂടി മനസ്സാന്നിധ്യത്തോടെ കൂടി വേണം ഉച്ചരിക്കാൻ. നാം ഏതൊരു വഴിപാട് നടത്തുകയാണെങ്കിലും അതിൻറെ ഫലം നമുക്ക് വളരെ പെട്ടെന്ന് ലഭിക്കുന്നതിന് നാം ശുദ്ധിയോടും പവിത്രതയോടും.

കൂടി ചെയ്യുന്ന കാര്യത്തിൽ ഏകാഗ്രമായി മനസ്സുറപ്പിച്ച് വളരെ വ്യക്തമായി ചെയ്യേണ്ടതുണ്ട്. ശിവ ഭഗവാൻറെ പ്രീതിക്കുവേണ്ടിയുള്ള ഈ മന്ത്രങ്ങൾ നമുക്ക് നല്ല ഗുണങ്ങൾ നൽകുന്നു. ഭസ്മം അണിയുന്നത് വളരെ നല്ലതാണ്. അഘോരമന്ത്രം അഗ്നിക്ക് ഫലമാണ്. അത് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ മാന്ത്രിക പീഡനം വരെ വിറച്ചു നിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ശ്രേഷ്ഠന്മാരായ ആളുകളെല്ലാം ശ്രേഷ്ഠനായ മഹാവിഷ്ണുവിനെ ആരാധിച്ചിരുന്നു. പശുവിന്റെ ചാണകം കത്തിച്ചുണ്ടാക്കുന്ന ഭസ്മമാണ് നാം ഉപയോഗിക്കുന്നത്.

ഏതൊരു പ്രാർത്ഥനക്കും ഭക്ഷണ നിയന്ത്രണം അനിവാര്യമാണ്. രാവിലെ അരിഭക്ഷണം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഉച്ചയ്ക്ക് അരിയാഹാരം. എന്നാൽ രാത്രിയിൽ ഫലമൂലാദികളാണ് ഉപയോഗിക്കേണ്ടത്. പലതരത്തിലുള്ള അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ ആണെങ്കിൽ രാത്രിയിൽ കഞ്ഞി കുടിക്കുന്നതിൽ തെറ്റില്ല. കുളിച്ചായിരിക്കണം മന്ത്രം ജപിക്കേണ്ടത്. അഗ്നിയുടെ സാന്നിധ്യം നൽകുന്നതിന് വേണ്ടി ഒരു ചന്ദനത്തിരിയെങ്കിലും അടുത്ത് കത്തിച്ചു വയ്ക്കുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.