ഇന്നത്തെ തൊടുകുറിയിൽ നിങ്ങൾക്കായി ഒളിഞ്ഞിരിക്കുന്ന സൗഭാഗ്യം എന്തെന്ന് അറിയേണ്ടേ..

നിങ്ങൾക്കേവർക്കും ഇഷ്ടപ്പെടുന്ന ഭഗവാന്മാരുടെ ചെറുപ്പത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് ഇന്നത്തെ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത്. അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ഇഷ്ടപ്പെട്ട പ്രാർത്ഥിച്ച് തൊടുകയാണെങ്കിൽ അവയുടെ ഫലങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാവുന്നതാണ്. ആ ഭഗവാനെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു നിങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിൽ ധ്യാനിക്കുകയും ആവശ്യങ്ങൾ ഭഗവാനോട് അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്താൽ അവയ്ക്ക് വലിയ പരിഹാരം ലഭിക്കുന്നതാണ്. ഇവിടെ നൽകിയിരിക്കുന്ന 3 ബാലരൂപങ്ങളാണ്. അതിൽ ഒന്നാമത്തേത് ആഞ്ജനേയനാണ്. രണ്ടാമതായി കൊടുത്തിരിക്കുന്നത് വിഗ്നേശ്വരനാണ്.

   

മൂന്നാമതായി കൊടുത്തിരിക്കുന്നത് കാർമുകിൽ വർണ്ണൻ. അതായത് ഒന്നാമതായി കൊടുത്തിരിക്കുന്നത് ഹനുമാനെയാണ്. ഹനുമാന്റെ ചെറുപ്പത്തിലുള്ള രൂപമാണ് കൊടുത്തിരിക്കുന്നത് അതായത് ബാലരൂപം കൊണ്ടിരിക്കുന്ന ഹനുമാൻ. മറ്റൊന്ന് ഗണപതി. ഗണപതിയുടെ ബാലരൂപമാണ് രണ്ടാമതായി കൊടുത്തിട്ടുള്ളത്. മൂന്നാമതായി കൊടുത്തിരിക്കുന്നത് ശ്രീകൃഷ്ണ ഭഗവാൻറെ അതായത് ഉണ്ണിക്കണ്ണന്റെ രൂപം. ഇതിൽ ഹനുമാൻ വായു ദേവൻ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ചിരഞ്ജീവിയായിട്ടാണ് ഹനുമാനെ കണക്കാക്കുന്നത്. വായു പുത്രനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി നാം പ്രാർത്ഥിക്കേണ്ട ദേവനാണ് ഹനുമാൻ. ശ്രീരാമ നാമം ചൊല്ലി പ്രാർത്ഥിക്കുമ്പോൾ അശരീരിയായി വന്നെത്തുകയും ഭക്തന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്ന ദേവനാണ് അദ്ദേഹം. തൊഴിൽ മേഖലയിൽ ഉന്നതി കൈവരിക്കാൻ ആയിട്ട് സഹായിക്കുന്നു. ഈ ഭഗവാനെ മനസ്സിൽ കണ്ട് ആരാധിച്ചു പ്രാർത്ഥിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നതായിട്ടാണ് കാണുന്നത്. ഇഷ്ടഭക്ഷണം സമ്പൽസമൃതിയോടെ വയറു നിറയെ കഴിക്കാനായിട്ട് ലഭിക്കുന്ന ഒരു അവസരമാണ് കാണപ്പെടുന്നത്. മറ്റൊരു ഭഗവാൻറെ ബാലരൂപമായി കണക്കാക്കുന്ന ഉണ്ണി ഗണപതി. ഉണ്ണി ഗണപതിയെ മനസ്സിൽ ധ്യാനിച്ചവർക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളാണ് ഇവ. ജോലി സ്ഥാനക്കയറ്റം ലഭിക്കാൻ ആയിട്ടുള്ള സാഹചര്യങ്ങൾ ഉണ്ട്.

പുതിയ ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കാൻ ആയിട്ടുള്ള സാധ്യത കാണുന്നുണ്ട്. സ്ഥലംമാറ്റം ആഗ്രഹിച്ച അപേക്ഷ നൽകിയിരിക്കുന്നവർക്ക് തങ്ങളുടെ താമസസ്ഥലത്തിനനുസരിച്ച് അവിടേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത് ആയിട്ടാണ് കാണുന്നത്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവയെല്ലാം നേടാൻ ആയിട്ടുള്ള സമയമായിട്ടാണ് കാണുന്നത്. കെട്ടിടത്തിൽ നിന്ന് വൻപിച്ച ആദായം. പുരയിടത്തിൽ നിന്നും കൃഷി സ്ഥലത്തുനിന്നും വൻപിച്ച ആദായം ലഭിക്കുന്നതായിട്ടാണ് കാണുന്നത്. ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ കണ്ട് പ്രാർത്ഥിച്ചവർക്ക് ധനപരമായിട്ടുള്ള നേട്ടങ്ങൾ കൈവരിക്കാനുള്ള സാഹചര്യമാണ് കാണുന്നത്. 9 ദിവസത്തിനുള്ളിൽ ആഗ്രഹിച്ച കാര്യം ലഭ്യമാകും. ക്രയവിക്രയ പ്രശ്നങ്ങൾ കാണുന്നു. തടസ്സങ്ങൾ മാറിപ്പോവാനായിട്ടുള്ള സാഹചര്യം കാണുന്നുണ്ട്. തുടർന്ന്കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.