ഭഗവാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നുണ്ട് എന്നുള്ളതിന് ഏറ്റവും വലിയ ഒരു ലക്ഷണമാണ് ഈ പറയുന്നത്

നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നവരാണ് ചിലർ മനസ്സുരുകി പ്രാർത്ഥിക്കുന്നവരുണ്ട് ചിലരുടെ പ്രാർത്ഥന ഭാഗ്യവാൻ നേരിട്ട് കേൾക്കുന്നതുമാണ് നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ള ഒരുപാട് തെളിവുകൾ നമുക്ക് തന്നെ ചുറ്റിലുമുണ്ട്. അത്തരത്തിലുള്ള ചില ലക്ഷണങ്ങളായാണ് ഇന്നിവിടെ പറയുന്നത് നമ്മുടെ പ്രാർത്ഥന ഭഗവാൻ കേൾക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കുന്ന ചില ലക്ഷണങ്ങൾ . പുഞ്ചിരിക്കുന്നു എന്ന് പറയാം അതായത് വീടുകളിൽ ഭഗവാന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും ഉണ്ട്.

   

എന്ന് തന്നെ പറയുവാൻ സാധിക്കും ഇത് ഏവരുടെയും വീടുകളിൽ ഉള്ളതാകുന്നു. ഭഗവാൻ പുഞ്ചിരിക്കുന്നത് ആയി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ശുഭകരമായ സൂചന തന്നെയാണ് ഭഗവാൻ നമ്മുടെ പ്രാർത്ഥന കേട്ടു എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. യാത്ര ചെയ്യുമ്പോഴും ഇത്തരത്തിൽ ചിത്രങ്ങൾ കാണുകയും ആ ചിത്രം നമ്മെ നോക്കി ചിരിക്കുന്നത് കാണുകയും ചെയ്യുന്നതും.

ഇതേ ഫലം തന്നെയാണ്. ഭഗവാനെ അത്തരത്തിലുള്ള കാര്യങ്ങൾ ഏറ്റവും സമർപ്പിക്കുന്നത് വിശേഷം തന്നെയാണ് എന്ന് പറയാം. എന്നാൽ ഭഗവാനെ സമർപ്പിച്ച പുഷ്പം അങ്ങനെ ആയിരുന്നാലും ശുഭകരമായ ഒരു ലക്ഷണം തന്നെയാകുന്നു ഭഗവാൻ നമ്മുടെ പ്രാർത്ഥന എന്ന വ്യക്തമായ സൂചന തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത്.

മനസ്സിൽ പലരീതിയിലുള്ള ആഗ്രഹങ്ങൾ ഉണ്ട് എന്ന് തന്നെ പറയാം എന്നാൽ ഈ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന കാര്യം ഭഗവാന്റെ നിശ്ചയം തന്നെയാകുന്നു എന്നാൽ നമ്മൾ തീരെ നടക്കില്ല എന്ന് വിചാരിച്ച ഒരു ആഗ്രഹം ഉണ്ട് എന്ന് വിചാരിക്കുക ആഗ്രഹം നമ്മെ നടക്കുകയാണ് എങ്കിൽ അത് അതീവ ശുഭകരമായി കണക്കാക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *