പ്രസവം അടുത്തു…, ഏറെ സന്തോഷത്തോടെ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് താരജോഡികൾ.

മലയാളികൾ ഏറെ നാളായി കാത്തിരുന്ന കുഞ്ഞുവാവേ കാണുവാനായി ഇനി കുറച്ചു നാളുകൾ മാത്രമേ ഉള്ളൂ. ഏറെ സന്തോഷത്തോടെയാണ് മലയാളം പ്രേക്ഷകർ മുഴുവൻ മൃദുല യുവ എന്നി ദമ്പതികളുടെ കുഞ്ഞിനെയായി കാത്തിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ചാനലിലൂടെ ബേബി ഷവർമിന്റെ വീഡിയോകളും തന്റെ കുഞ്ഞിനായി കാത്തുനിൽക്കുന്ന എല്ലാ ഫോട്ടോകളും തകർക്കായി പങ്കുവെക്കാറുണ്ട്. പ്രേക്ഷകർക്ക് വളരെയേറെ സന്തോഷം പകരുന്ന കാര്യമായിരുന്നു ഇവരുടെ വിവാഹം.

   

ഇപ്പോൾ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞുനിൽക്കുന്ന സമയമാണ് എന്നാണ് താര ജോഡികൾ പറയുന്നത്. തന്റെ കുഞ്ഞിനെ കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് ഞാൻ വീഡിയോകളും ഫോട്ടോകളും എടുത്തിരിക്കുന്നത് എന്നായിരുന്നു താരം പറഞ്ഞത്. തന്റെ കുഞ്ഞുവാവയെ കാണുവാനും കളിപ്പിക്കാനും കാത്തു നിൽക്കുകയാണ് താരകുടുംബം.പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുവാൻ ഒരുങ്ങുകയാണ് താരജോഡികൾ. ഇടയിലാണ് യൂട്യൂബ് ചാനൽ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ സാധനങ്ങൾ എല്ലാം മൃദുലയും യുവയും. ആശുപത്രിയിൽ താരത്തിന് കൂട്ടായി നിൽക്കുന്നത് തന്റെ അമ്മയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ ഒരുക്കി വെച്ചിരുന്ന പല സാധനങ്ങളും ഇവയ്ക്ക് മനസ്സിലാവുന്നതേ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള സാധനങ്ങൾ അത്യാവശ്യമാണ് അത് നമ്മുടെ കൈകളിൽ എപ്പോഴും കരുതണം എന്നൊക്കെ പറഞ്ഞു മനസ്സിലാക്കുകയാണ് മൃദുല.

ആശുപത്രിയിലേക്ക് പോകുന്ന സമയങ്ങളിലും വളരെ കട്ട സപ്പോർട്ട് കൂടിയാണ് മൃദുലയെ യാത്രയാക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ആരാധകർക്കിടയിൽ തിളങ്ങിനിൽക്കുന്ന താരവും കൂടിയാണ്. ഇവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ വരവേൽക്കാനാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഓരോ വ്യക്തികളും മുന്നേറുന്നത്. ഇഷ്ട പ്രിയ ജോഡികൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധയുമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *