പിറന്നാളിന് മീനാക്ഷിക്ക് സർപ്രൈസ് കണ്ടോ, സന്തോഷം കൊണ്ട് തുള്ളിച്ചാടി മീനാക്ഷി

വളരെ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ മലയാളികളും മനസ്സിൽ ഇടം തേടി എത്തിയ വ്യക്തിയാണ് മീനാക്ഷി. പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരികയാണ് മീനാക്ഷി. ഡെയിനും മീനാക്ഷിയും ഒന്നിച്ചതോടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു വമ്പൻ റിയാലിറ്റി ഷോ ആയി മാറുക തന്നെ ചെയ്തു. മീനാക്ഷി അവതാരിക ആണെങ്കിലും ഒരു മികച്ച അഭിനേത്രിയും കൂടിയാണ്. നിരവധി സിനിമകളിൽ മീനാക്ഷി അഭിനയിചിട്ടും ഉണ്ട്. താരം അവസാനമായി അഭിനയിച്ചത് മാലിക് എന്ന സിനിമയിൽ ആയിരുന്നു.

   

താരത്തിന്റെ സഹാവതാര ഡെയിനും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ സാമൂഹ്യ മാധ്യമങ്ങൾ സജീവമായി പങ്കുവഹിക്കുന്നവരാണ്അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമാണ് ഇവർക്കുമുള്ളത് തന്നെ.മിന്നിത്തിളങ്ങി നിൽക്കുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങൾക്കിടയിൽ താരത്തിന്റെ ഏതൊരു വിശേഷങ്ങൾ നടന്നാലും ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തിന്റെ ഒരു സ്നേഹവും കൂടിയാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് നടി മീനാക്ഷിക്ക് ജന്മദിന ആശംസകൾ ആയി വന്നിരിക്കുന്നത്.

എന്നാൽ ഈ ഒരു ജന്മദിന ആഘോഷവേളയിൽ സഹ ആരാധക ദേവി സർപ്രൈസ് ഗിഫ്റ്റ്മായി എത്തിയ ബീഡിയെയാണ് ആരാധകർക്കിടയിൽ വൈറലായികൊണ്ടിരുക്കുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ചു ആഘോഷത്തോടെ മുന്നേറിയപോൾ ഡെയിൻ ത്രിൽ ആയ രീതിയിൽ മീനാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് കിടിലൻ സർപ്രൈസ് സമ്മാനം നൽകുകയായിരുന്നു. ഇത് കണ്ട് മീനാക്ഷി അലറി വിളിക്കുന്നതും സോഷ്യൽ മീഡിയയിൽ സജീവമായി കാണുവാൻ സാധിക്കും.

ബർത്ത് ഡേ സമ്മാനമായി നൽകിയത് കാറിന്റെ നിറയെ ഭരണമേറിയ ബലൂണുകൾക്കിടയിൽ ഒരു നായക്കുട്ടിയെ ആയിരുന്നു. സമ്മാനം നൽകുവാനായി കാരന്റെ ഉയർത്തുകയും പപ്പികുട്ടിയെ കാണുകയും ചെയ്തപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു താരം. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മീനാക്ഷിയുടെ ബർത്ത് ഡേ ജനഹൃദയങ്ങളിൽ ഒരുപാട് പ്രീതിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ബർത്ത് ഡേ കുട്ടിക്കായി ഡെയിൻ സമ്മാനിച്ചത് ഒരു ക്യൂട്ട് നായക്കുട്ടിയെ ആയിരുന്നു. ഇതുവരെയും ആഘോഷങ്ങൾ നിറക്കണ്ണുകളുടെ ചേർത്തു പിടിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *