ലണ്ടനിൽ കളിചിരിയുടെ ലോകത്ത് മക്കളോടൊപ്പം പാറിപ്പറക്കുകയാണ് പാർവതി ജയറാം… | Parvathy Jayaram Is Smashing London Trip.

Parvathy Jayaram Is Smashing London Trip : ആരാധകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് പാർവതി ജയറാം. 1986ൽ പറത്തിറങ്ങിയ “വിവാഹിതരെ ഇതിലെ “എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയരംഗത്ത് കടന്നെത്തുന്നത്. അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യ്തിട്ടുണ്ട്. 1992 സെപ്റ്റംബർ 7 ന് നടൻ ജയറാമും ആയുള്ള വിവാഹത്തിനുശേഷം ചലച്ചിത്രരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. അഭിനയത്തിൽ നീണ്ട ഇടവേള എടുക്കുകയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി വളരെയേറെ ബന്ധം തന്നെയാണ് താരം പുലർത്തുന്നത്.

   

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ താരം കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെത്. അച്ഛനും അമ്മയും സിനിമ ഇൻഡസ്ട്രിയൽ വളരെയേറെ തിളങ്ങി നിൽക്കുമ്പോഴാണ് മകൻ കാളിദാസൻ സിനിമ ഇൻഡസ്ട്രിയിലേക്ക് ഇറങ്ങി എത്തിയത്. ഇതുവരെ സിനിമയിലേക്ക് മാളവിക കടത്തിയിട്ടില്ലെങ്കിലും നിരവധി പരസ്യ ചിത്രങ്ങളിലൂടെ മലയാളികൾക്ക് വളരെയധികം സുപരിചിതമാണ്. ഇന്നിപ്പോൾ മലയാളത്തിലും, തമിഴിലും എല്ലാം മികച്ച സ്ഥാനം നേടിയെടുത്തിട്ടുണ്ട് കാളിദാസ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

കാളിദാസനെ സ്നേഹിക്കുന്ന പോലെ തന്നെയാണ് ആരാധകർ മാളവികയെയും ഇഷ്ടപ്പെടുന്നത്. ഇപ്പോൾ കുടുംബം ഒന്നിച്ച് ലണ്ടനിൽ ആണ്. എല്ലാവരും ഒന്നിച്ച് അവധി ആഘോഷിക്കുവാനായി ലണ്ടനിലേക്ക് യാത്ര പോയിരിക്കുകയാണ്. ലണ്ടൻടെലിഫോൺ ബൂത്തിൽ മക്കൾക്കൊപ്പം കളിക്കുന്ന പാർവതിയുടെ വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ലണ്ടൻ വഴിയരികിൽ കൂടി വളരെ സന്തോഷത്തോടെ നടന്ന പോകുന്ന പാർവതിയെ ഈ വീഡിയോയിൽ കാണാം. ലണ്ടൻ എന്ന അടിക്കുറിപ്പിലൂടെയാണ് പാർവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും.

നിരവധി ആരാധകരും താരങ്ങളും ആണ് അനേകം കമന്റുകളുമായി എത്തിച്ചേരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് താഴെ തരണി കമന്റുമായി എത്തിരിക്കുകയാണ്. 2021 മിസ്സ് യൂണിവേഴ്സ് മൂന്നാം റണറപ്പാണ് തരണി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ലണ്ടനിൽ മക്കളോടൊപ്പം കളിചിരിയുമായി പാഞ്ഞു നടക്കുന്ന പാർവതിയുടെ വിശേഷങ്ങൾ ആണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വളരെയേറെ സന്തോഷത്തോടെയാണ് ആരാധകർ പാർവതിയുടെ കളി തമാശകൾ ഏറ്റെടുത്തുകൊണ്ട് കമന്റ്റ് രൂപത്തിൽ സന്തോഷങ്ങൾ ആരാധകർ വെളിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *