ഓരോരുത്തർക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഇത്…., ആരാണെന്ന് പറയാൻ സാധിക്കുന്നുണ്ടോ ചിത്രം കണ്ട് കൊണ്ട്.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സ്നേഹമുള്ള യുവതാര നടന്റെ ബാല്യകാല ചിത്രമാണ് ഇത്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ബാല്യകാല ചിത്രം കണ്ട് ആരാണെന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ. നിങ്ങൾക്ക് ഈ ചിത്രം കണ്ട് ആരായാണ് തോന്നുന്നത് എങ്കിൽ കമന്റ് ബോക്സിൽ പേര് അറിയിക്കുക. മലയാള ചലച്ചിത്ര നടൻ ജയറാമിന്റെ മകനും അഭിനയവും കാഴ്ചവച്ച താരമായ വളി ദാസിന്റെ ചെറുപ്പത്തിലുള്ള ചിത്രമാണ് ഇത്.

   

ആദ്യമായി താരം അഭിനയത്തിലേക്ക് കടന്നുവന്നിരിക്കുന്നത് എന്റെ അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയിൽ അതിനെ ദേശിയ പുരസ്കാരം സാധ്യമായിട്ടുണ്ട്. പിന്നീട് 2018 പൂമരം എന്ന ചിത്രത്തിലൂടെ നായികനായി അരങ്ങേറ്റം കുറിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ കാര്യങ്ങളുടെ ബാല്യകാല വീഡിയോകളും കാണുന്നത് ഒരു തരംഗമായി മാറിയിരിക്കുകയാണ്.

ചെറുപ്പ കാലഘട്ടങ്ങളിൽ കൊച്ച് കൊച്ചുകുസൃതികൾ ഒപ്പിച്ചു നടക്കുന്ന ഓരോ കാര്യങ്ങളും മലയാളികൾക്ക് ഏറെ സന്തോഷം പങ്കിടുന്നു. യുവാക്കൾക്ക് ഏറെ ഹരമാണ് കാളിദാസ്. മലയാളം ഭാഷ എന്നതിൽ ഉപരി താരം അനേക ഭാഷകളിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ സിനിമകളും കാത്ത് ആരാധകർ കാത്തുനിൽക്കുകയാണ്.

താരത്തിന്റെ അച്ഛനായ ജയറാം സിനിമയിൽ വളരെ കഴിവ് തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പറഞ്ഞാൽ ഒരു താര കുടുംബം എന്നതിനെ പറയാം. അച്ഛനും മകനും സിനിമയിൽ അഭിനയിക്കുക എന്നതിൽ ഉപരി കലാ മേഖലകളിൽ ഒരുപാട് കഴിവ് തെളിയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം പൂമരം എന്ന സിനിമയിൽ ഗാനം ആലപിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് താരത്തിന് ചുറ്റും ഉള്ളത്. ഞങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ കാര്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *