പച്ചക്കുതിര നിങ്ങളുടെ വീടുകളിൽ വന്നു കയറിക്കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ

പച്ചക്കുതിര വീട്ടിൽ വന്നു കയറിയാൽ പണം കിട്ടും കാശ് വന്നു ചേരാൻ പോവുകയാണ് എന്നൊക്കെ പണ്ടുള്ളവർ പറയുന്നുണ്ട്. അതിൽ ഏതെങ്കിലും തരത്തിലുള്ള സത്യമുണ്ടോ എന്നൊന്നും നമുക്ക് ചിലർക്കെങ്കിലും അറിയില്ല എന്നാൽ പ്രധാനമായും ഇന്ന് അതിനെക്കുറിച്ച് തന്നെയാണ് സംസാരിക്കാൻ പോകുന്നത്. പണ്ടുള്ള ആളുകൾ പറയുന്നതിൽ സത്യമില്ലാകുകയില്ല അതിൽ ഒരുപാട് സത്യങ്ങളുണ്ട്. ആദ്യമായിട്ട് ഞാൻ പറഞ്ഞത് സൗഭാഗ്യത്തിന്റെ ലക്ഷണമാണ്.

   

നമ്മുടെ ഭാരതീയസ്ട്രോളജി മാത്രമല്ല ലോകത്തുള്ള എല്ലാ ട്രോളജുകളിലും എല്ലാ ഇതുപോലുള്ള ജ്യോതിഷ ശാസ്ത്രങ്ങളിലും ഈ ഒരു ജീവിയെ വളരെയധികം ശുഭകരമായിട്ടാണ് വിശേഷിപ്പിക്കുന്നത്. യൂണിവേഴ്സറി അക്സെപ്റ്റ് ആയിട്ടുള്ള ഒരു ഭാഗ്യചിഹ്നമാണ് പച്ചക്കുതിര എന്ന് പറയുന്നത് ആരംഭിക്കുന്ന ഒരു പേരും കാര്യങ്ങളും അല്ലെങ്കിൽ ചിഹ്നം ഒക്കെ ഡിസൈൻ ചെയ്തു കഴിഞ്ഞാൽ ആ ബിസിനസ് ഒക്കെ ഇരട്ടിലാകും ഉണ്ടാക്കുന്നത്.

തൊട്ടടുത്ത ദിവസം നീ പച്ചക്കുതിര കാണുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ശനിയാഴ്ചയ്ക്ക് മുമ്പായിട്ടുള്ള ദിവസം തന്നെ നിങ്ങൾ എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ നിങ്ങളുടെ ലക്ഷ്മി ദേവി ക്ഷേത്രത്തിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയിട്ട് നടത്തണം ആദ്യം കണ്ട വ്യക്തി ആരാണ് അല്ലെങ്കിൽ പച്ചക്കുതിര ആരുടെ ദേഹത്താണോ വന്നിരുന്നത്.

ആ ഒരു വ്യക്തിയുടെ പേരും നാളും പറഞ്ഞുകൊടുത്തു വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഭാഗ്യ സൂക്ത അർച്ചന നടത്തണം അത് ഒരിക്കലും വൈകിപ്പിക്കാൻ പാടില്ല കാരണം അത്രയേറെ ഭാഗ്യം കൊണ്ടുവരുന്ന ഒരു നിമിഷം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *