മഞ്ഞച്ചേര വീട്ടിൽ വരുന്നത് ഗുണകരമോ ദോഷകരമോ? സർപ്പങ്ങളെ കുറിച്ചുള്ള ഈ കാര്യങ്ങൾ അറിയാതെ പോവല്ലേ.

നാം വീടിനടുത്ത് പലപ്പോഴും പാമ്പിനെ കണ്ട് പേടിക്കാറുണ്ട്. നമ്മുടെ വീട്ടിൽ പാമ്പ് വരുന്നത് നല്ലതാണോ ദോഷമാണോ എന്ന് നമുക്ക് അറിയുമോ? എന്നാൽ പാമ്പും സർപ്പവും ഒന്നല്ല രണ്ടും രണ്ടാണ്. ഉത്തമ സർപ്പം എന്താണെന്ന് നിങ്ങൾക്കറിയാമോ? വെളുത്തതോ സ്വർണം നിറത്തിലുള്ളതോ ആയ ചെറുവിരലിന്റെ വലുപ്പത്തിൽ നിങ്ങൾ കാണപ്പെടുന്ന സർപ്പങ്ങളെയാണ് ഉത്തമ സർപ്പങ്ങൾ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള സർപ്പങ്ങളെ കാണുന്നത് ശുഭകരമാണെന്നാണ് പറയപ്പെടുന്നത്.

   

എന്നാൽ അധമഗണത്തിൽ പെടുന്ന കറുത്ത നിറത്തിലുള്ള സർപ്പങ്ങളെ കാണുന്നത് ഒട്ടും നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. സർപ്പത്തെ നിത്യം കണ്ടാൽ വളരെയധികം ദോഷമാണ് അത് നൽകുന്നത്. സർപ്പക്കാവുകളിൽ ദർശനം മുടക്കിയാൽ അത് ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടി നാം സർപ്പങ്ങളെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. പലതരത്തിലും നാം പാമ്പിനെ നൂറും പാലും നേരാറുണ്ട്. ഇത്തരത്തിലുള്ള വഴിപാടുകൾ മുടങ്ങിക്കിടക്കുകയാണെങ്കിലും നാം സർപ്പത്തെ നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ശിവക്ഷേത്രത്തിലും.

സുബ്രഹ്മണ്യ ക്ഷേത്രത്തിലും പോവാൻ വഴിപാട് നേർന്നിട്ടുണ്ടെങ്കിലും ആ വഴിപാടുകൾ മുടക്കിയിട്ടുണ്ടെങ്കിലും നമ്മൾ മറന്നു പോയിരിക്കുകയാണെങ്കിലും ഇതെല്ലാം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി സർപ്പദർശനം നമുക്ക് ഉണ്ടാകാറുണ്ട്. നമുക്ക് സർപ്പ ദോഷം ഉണ്ടെങ്കിലും നാം നിത്യമായി സർപ്പത്തെ കാണും. എന്നാൽ മഞ്ഞച്ചേര വീട്ടിൽ വരുന്നത് വളരെ ശുഭകരമായ ഒരു കാര്യമാണ്. ഉയർച്ചയ്ക്കും അംഗീകാരത്തിനും കാരണമാകുന്നു.

മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാൻ ആയിട്ടുള്ള ലക്ഷണമാണ് ഇത്. പരമശിവന്റെ കടാക്ഷം ഉണ്ടെങ്കിലും മഞ്ഞച്ചേരയെ നാം നിത്യം കാണാറുണ്ട്. നാം എപ്പോഴെങ്കിലും സർപ്പത്തെ ഉപദ്രവിച്ചിട്ടുണ്ട് എങ്കിലും കൊന്നിട്ട് ഉണ്ടെങ്കിലും നമുക്ക് പലപ്പോഴായി സർപ്പദർശനം ഉണ്ടാകാറുണ്ട്. ഇത്തരണത്തിൽ നാം ഒരു തിരുമേനിയെ ചെന്നു കാണുകയും ദോഷത്തിനുള്ള പരിഹാരം അന്വേഷിക്കുകയും അതിൻറെ പരിഹാരം അനുഷ്ഠിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.