വിളക്ക് വയ്ക്കുമ്പോൾ ഇനി ഇത്തരത്തിൽ കൂടി ഒന്ന് ചെയ്തു നോക്കണേ…

ഹൈന്ദവ വീടുകളിൽ എല്ലാം രാവിലെയും വൈകിട്ടുമായി വിളക്കുകൾ വയ്ക്കാറുണ്ട്. ഇത്തരത്തിൽ വിളക്കുകൾ വയ്ക്കുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാമോ? നാം വീടുകളിൽ രണ്ടുനേരവും വിളക്ക് വയ്ക്കുമ്പോൾ വിളക്ക് വയ്ക്കുന്നതിനോടൊപ്പം തന്നെ ഒരു കിണ്ടിയിൽ വെള്ളം കരുതേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. രാവിലെയും വൈകിട്ടും ഇതുപോലെ വിളക്ക് വയ്ക്കുമ്പോൾ വെള്ളം കരുതേണ്ടതു തന്നെയാണ്.

   

എന്നാൽ രാവിലെ വെച്ച വെള്ളം സന്ധ്യാസമയത്തേക്ക് കൂടി ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരു നേരം വെച്ച വെള്ളം അടുത്ത നേരമാകുമ്പോഴേക്കും മാറ്റിയിരിക്കണം. അപ്പോൾ ഒരു നേരം വെച്ച വെള്ളം പിന്നീട് എന്താണ് ചെയ്യുക എന്ന് നാം ഓരോരുത്തർക്കും തോന്നുന്ന ഒരു സംശയം തന്നെയാണ്. എന്നാൽ ഒരു നേരം വയ്ക്കുന്ന വെള്ളം രണ്ടാമത്തെ സമയമാവുമ്പോഴേക്കും നാം ഒരിക്കലും ഒഴിച്ച് കളയാനും പാടുള്ളതല്ല.

ഇത്തരത്തിൽ നാം ഒരു നേരംവെച്ച വെള്ളം പിന്നീട് എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. വെള്ളം വയ്ക്കുമ്പോൾ അത് ഓട്ടുകിണ്ടിയിൽ ആകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച കിണ്ടികളിൽ വെള്ളം വയ്ക്കാൻ പാടുള്ളതല്ല. ഇത്തരം കിണ്ടിയിൽ വയ്ക്കുന്ന വെള്ളം മൂന്നു കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒന്നാമതായി തന്നെ നമുക്കത് സേവിക്കാവുന്നതാണ്.

ഇത്തരത്തിൽ സേവിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ ഒരിക്കലും പൂക്കൾ ഇട്ടുവയ്ക്കാൻ പാടുള്ളതല്ല. അതിൽ ചിലപ്പോൾ വിഷാംശം ഉണ്ടാക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ സേവിക്കാനാണ് നിങ്ങൾ വെള്ളം ഉപയോഗിക്കുന്നത് എങ്കിൽ അതിൽ തുളസിയില ഇട്ടു വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ തുളസിയില ഇട്ട വെള്ളം കുടിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.