നിങ്ങളുടെ വീടിന്റെ അടുത്തടുത്ത് വീടുകളും കെട്ടിടങ്ങൾ ഉണ്ടോ എന്നാൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

ചില സ്ഥലങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ് അതായത് ഒരു പറമ്പിനുള്ളിൽ ഒരു പ്ലോട്ടിനുള്ളിൽ ഒരു മൂന്നോ നാലോ വീട് ഇരിക്കുന്നത് ഇത്തരം വീടുകളിൽ ഇരിക്കുന്നത് ശരിക്കും ദോഷകരമായ ഒരു കാര്യം തന്നെയാണ് കുടുംബകലഹങ്ങൾ അതേപോലെതന്നെ അതിർത്തി തർക്കങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇതുവഴി ഉണ്ടാക്കാനായി പോകുന്നത്. ചില ദിശകളിൽ മതിലുകൾ ഒരിക്കലും വരാൻ പാടുള്ളതല്ല അത്തരം ചില ഡിസൈനുകൾ ഉണ്ട്.

   

പ്രധാനമായും ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. വടക്ക് കിഴക്ക് ഭാഗം ഈശാന മൂല എന്നാണ് ഈ ഒരു ഭാഗത്തെ പറയുന്നത്. ഈ ഭാഗത്ത് വലിയ കെട്ടിടങ്ങളോ അല്ലെങ്കിൽ മതിലുകളോ ഒന്നുതന്നെ വരാൻ പാടില്ല ഹൃദയസംബന്ധമായ രോഗങ്ങൾ അല്ലെങ്കിൽ ജോലി നഷ്ടപ്പെടുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവർക്ക് വന്നുചേരാവുന്നതാണ്.

അടുത്ത ദിശ എന്ന് പറയുന്നത് കിഴക്ക് ഈ ഒരു ഭാഗം എന്നു പറയുന്നത് സൂര്യനുദിക്കുന്ന ദിശയാണ്. അതിനാൽ ഈ ഒരു ഭാഗത്ത് ഒരു കെട്ടിടം വരുക എന്ന് പറയുന്നത് ദോഷകരമായ ഒരു കാര്യം തന്നെയാണ്. അങ്ങനെയുണ്ടായി ഉള്ള സ്ഥലമാണ് എന്നുണ്ടെങ്കിൽ അവിടെ ഒരു മതിൽ കെട്ടിത്തിരിക്കുക അല്ലെങ്കിൽ അതിർത്തിയായി തിരിച്ച് മാറ്റേണ്ടതാണ്.

അടുത്ത ദിശ എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറാണ് ഈ തെക്ക് പടിഞ്ഞാറ് ദിശ എന്ന് പറയുന്നത് അവിടെ ഒരു കെട്ടിടം വരുകയാണെങ്കിൽ ആ കെട്ടിടം പണിയുന്നവർക്ക് വളരെയേറെ നല്ലതാണ് അവർക്ക് ഉയർച്ചകൾ മാത്രമാണ് ഉണ്ടാകുന്നത്. അങ്ങനെയുണ്ടായെന്നുണ്ടെങ്കിൽ ഉടനെ തന്നെ ആ ഒരു ഭാഗം കെട്ടിത്തിരിക്കുക തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കിൽ നിങ്ങൾക്ക് ദോഷമാണ് തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *