മനുഷ്യരേക്കാൾ എത്രയേറെ ഭേദമാണ് ഈ നായയുടെ സ്നേഹം…

ഒരു നായക്ക് ഇത്രയേറെ സ്നേഹം ഉണ്ടെന്നും തന്നെ സഹജീവികളോട് ഇത്രയേറെ കരുതലുണ്ട് എന്നും വ്യക്തമാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ബ്രസീലിയൻ യുവതി ബ്രസീലിലെ ഒരു തെരുവോരത്തിൽ നിന്ന് ഒരു നായയെ കണ്ടെത്തുകയും അതിനെ വളർത്താനായി തീരുമാനിക്കുകയും ചെയ്തു. അവർ ആ നായയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ആ നായക്ക് ഭക്ഷണമെല്ലാം കൊടുത്തു.

   

വളർത്താനായി തീരുമാനിച്ചു. എന്നാൽ രാത്രി സമയമായപ്പോൾ നായയെ വീട്ടിൽ നിന്ന് കാണാതാവുകയും പിറ്റേദിവസം രാവിലെ തന്നെ നായ ക്ഷീണിതനായി കയറിവരുകയും ചെയ്തു. ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആ സ്ത്രീക്ക് മനസ്സിലായില്ല. എന്നാൽ പിറ്റേ ദിവസമായപ്പോൾ ആ നായ അതെ സമയത്ത് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതായി കണ്ടു. ആ നായയെ അത്രയും പിന്തുടരാനായി തീരുമാനിച്ചു. ആ നായക്ക് പിറകെ പോയ.

ആ സ്ത്രീ കണ്ടത് മറ്റൊരു സ്ത്രീ വന്ന് ആ നായക്ക് തിന്നാനായുള്ള ആഹാരം കൊടുക്കുന്നതാണ്. എന്നാൽ ആ നായ കുറച്ചു മാത്രം ആഹാരം കഴിക്കുകയും ബാക്കി ഭക്ഷണവുമായി എങ്ങോട്ടോ നടന്നു നീങ്ങുന്നതും അവർ കണ്ടു. എന്നാൽ ഭക്ഷണം കൊടുത്ത യുവതിയോട് കാത്തുനിന്നിരുന്ന യുവതി ചെന്ന് ഇത് എന്താണ് സംഭവം എന്ന് ചോദിക്കുകയും ചെയ്തു.

അപ്പോൾ ആ സ്ത്രീ എല്ലാം തുറന്നു പറയാൻ തയ്യാറായി. വർഷങ്ങൾക്കു മുൻപ് ഈ നായയെ ആ സ്ത്രീ കണ്ടുമുട്ടുമ്പോൾ നായ വളരെയേറെ ക്ഷീണിതനായിരുന്നു. ആ നായയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആ സ്ത്രീയ്ക്ക് സാധിക്കാത്ത അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ആ നായക്ക് എന്നും ഭക്ഷണം കൊടുക്കാനായി അവർ തീരുമാനിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.