Old Tiles Can Be Renewed : മഴക്കാലം ആകുമ്പോൾ നമ്മുടെ മുറ്റത്തും അതുപോലെ തന്നെ കട്ട വിരിച്ചിരിക്കുന്നടോതും ഒക്കെ ധാരാളം പൂപ്പലും വഴക്കലും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന പൂപ്പലുകളെയും വഴുക്കലുകളെയും നീക്കം ചെയ്യുക എന്നത് ഒത്തിരി ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ടൈൽസ് അതുപോലെതന്നെ സിമന്റ് തറയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ പൂപ്പലിനെ നീക്കം ചെയ്യുവാൻ പറ്റിയ കിടിലൻ ടിപ്പാണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്.
സാധാരണഗതിയിൽ കാർപോർച്ചിലും മുറ്റത്തുള്ള കട്ടകളിലുമാണ് ധാരാളമായി അഴുക്കുകൾ കാണപ്പെടാറ്. അഴുക്കുകളെ നീക്കം ചെയ്യാനായി നമ്മൾ ഉപയോഗിക്കുന്നത് ടൈൽ ക്ലീനർ ആണ്. ടൈൽ ക്ലീനേർ വളവും കീടനാശിനിയും ഒക്കെ വിൽക്കുന്ന കടയിൽനിന്ന് വാങ്ങിക്കാവുന്നതാണ്. ഒരു കപ്പ് ടൈൽ ക്ലീനർ എടുക്കുകയാണെങ്കിൽ രണ്ട് കപ്പ് വെള്ളം എന്നാ അളവിലാണ് ഈ ഒരു ലിക്വിഡ് എടുക്കേണ്ടത്.
ശേഷം അഴുക്കുകൾ ഉള്ള ഭാഗത്ത് ഈ ഒരു ലിക്വിഡ് ഒഴിച്ച് നന്നായി സ്ക്രബർ ഉപയോഗിച്ച് ഒന്ന് വാഷ് ചെയ്തു നോക്കൂ. എത്രയെറെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യുവാൻ സാധിക്കും. ടൈലുകളിൽ പറ്റി പിടിച്ചിരിക്കുന്ന പച്ചനിറത്തിലുള്ള പൂപ്പലുകളുള്ള സ്ഥലങ്ങളും സിമന്റ്കളിലുള്ള വഴക്കലുകളും ഈ ഒരു ലിക്വിഡിലൂടെ ഇല്ലാതാക്കാവുന്നതാണ്.
ഒരുപക്ഷേ പൂപ്പലുകളിൽ കളയുവാൻ നിങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ നിസ്സാര സമയം കൊണ്ട് തന്നെ പുതിയ കട്ടകളെ പോലെ വെളുപ്പിച്ച് എടുക്കുവാനായി ഈ ഒരു പാക്ക് ഉപയോഗിചാൽ മാത്രം മതി. ഈ ഒരു പാക്കിന്റെ പ്രത്യേകത എന്ന് പറയുന്നത് ഒരുപാട് നേരം സ്ക്രബ്ബ് ചെയ്യാതെ തന്നെ അഴകുകൾ നീക്കം ചെയാം എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Ansi’s Vlog