ഈ ചെടി ഏതാണെന്ന് മനസ്സിലായോ!! എങ്കിൽ കമന്റ് ചെയൂ… അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ ചെടിയിലുള്ളത്. | Do You Understand What This Plant Is.

Do You Understand What This Plant Is : മലയാളികൾക്ക് വളരെയേറെ സുപരിചിതമായ ചെടിയാണ് കയ്യോന്നി. ബുദ്ധിവികാസനത്തിനും കരൾ സംബന്ധമായ ചികിത്സക്കും ഒന്നാണ് കയ്യോന്നി. കയ്യോന്നി, ജലബ്രിങ്ക, കഞ്ഞുണ്ണി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കയ്യോന്നി എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്. മുടി വളർച്ച, മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ.

   

കരളിനെ നല്ല ടോണിക്ക് ആയും ആയുർവേദത്തിൽ ഈ ഒരു ചെടി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഇടങ്ങളിൽ കയ്യോനി കാണപ്പെടാറുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഈ ചെടി വളർന്നുവരുന്നു. പുഷ്പത്തിന്റെ നിറവേറ്റമനുസരിച്ച് വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്ന് ഇനങ്ങളിലാണ് കയ്യോന്നി ഉള്ളത്. ഇവയിൽ വെള്ളയിനമാണ് സാധാരണയായി കേരളത്തിൽ കണ്ടുവരുന്നത്.

70 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ വളരെ കുറവാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയുടെ നീരാണ് കേശവർതകം. ചെടി മുഴുവനായി കഷായം വെച്ച് കഴിക്കുന്നത് ഉദരക്രിമിക്കും കരളിനും പ്രയോജനകരമാണ്. ആയുർവേദ ശാസ്ത്ര ശാഖയിൽ തലവേദനയ്ക്കും മുടികൊഴിച്ചിലിനും ഇതിന് നീര് ഉപയോഗിച്ചുവരുന്നു.

ഈ ചെടിയുടെ നീര് ഇടിച്ചു എടുത്തതിനുശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എളെണ്ണയിൽ വിധിപ്രകാരം കാച്ചി എടുക്കുകയാണ് എണ്ണ കാച്ചുവാൻ ചെയ്യുന്നത്. ഈ ഒരു എണ്ണ തലയിൽ പുരട്ടുന്നത് മുടി വളരാൻ ഏറെ സഹായിക്കുന്നു. കൂടുതൽ ഈ ചെടിയെ കുറിച്ചുള്ള പോഷക ഗുണങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *