ആരും ഇതുവരെ കേൾക്കാത്ത ഒരു കിടിലൻ ടിപ്പ്… ഇത്രയും നാൾ അറിയാതെ പോയല്ലോ.

ചപ്പാത്തിക്ക് ആണെങ്കിലും കുബ്ബൂസിന് ആണെങ്കിലും അതുപോലെതന്നെ ഫ്രഞ്ച് ഫ്രൈസിന് ആണെങ്കിലും അതിനോടൊപ്പം ഉള്ള ഒരു ഐറ്റം ആണ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ അതിനായിട്ട് ജാറിലേക്ക് വെളുത്തുള്ളിയുടെ അല്ലി കട്ട് ചെയ്ത് ഇട്ടു കൊടുക്കാം. ഒരു മൂന്ന് അല്ലി വെളുത്തുള്ളി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇനി അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക.

   

ശേഷം ഒരു കോഴിമുട്ട മുഴുവനായും മറ്റൊരു കോഴിമുട്ടയുടെ വെള്ള ഭാഗം മാത്രം ചേർക്കുക. ഇനി ഇതൊന്ന് നന്നായി അടിച്ച് എടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീരോ അല്ലെങ്കിൽ ഒരു സ്പൂൺ വിനാഗിരിയോ ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു കാൾ ഗ്ലാസ് സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കാം.

ഫ്ലവർ ഓയിലിന്റെ ഭാരം ഒലിവോയിൽ വേണമെങ്കിലും ചേർക്കാവുന്നതാണ്. നമുക്ക് ഇത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കാം. കുറേശ്ശെ പൽസിലിട്ട് അരിച്ചെടുക്കുന്നത് കൊണ്ട് തന്നെ നല്ല ക്രീം രൂപത്തിൽ നമുക്ക് കിട്ടും. ഒച്ചടിക്ക് വേറെ പണി കഴിക്കാനായി സൺഫ്ലവർ ഓയിൽ ഒഴിക്കരുത്. കുറച്ചു കുറച്ചായിട്ട് വേണം ഒഴിക്കാൻ. അപ്പോൾ നമ്മുടെ മയോണൈസ് തയ്യാറായിക്കഴിഞ്ഞു.

പലരീതിയിലും മയോണൈസ് തയ്യാറാക്കാൻ കഴിയും. ഏറ്റവും എളുപ്പമായുള്ള ഒരു രീതിയാണ് ഇത്. ഈയൊരു രീതിയിൽ നിങ്ങൾ മയോണൈസ് ഉണ്ടാക്കി നോക്കൂ. ഒരു ടിപ്പ് പ്രകാരം മയോണൈസ് തയ്യാറാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാകുകയാണ് എങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *