ചിങ്ങം മാസത്തിലെ പ്രദോഷ ദിവസം ശിവ ഭക്തർക്ക് പ്രിയപ്പെട്ടതാണ് എന്നാൽ അവർ ചെയ്യേണ്ട ചില കാര്യങ്ങളും

ചിങ്ങമാസത്തിലെ പ്രദോഷം എന്നു പറയുന്നത് ശിവഭക്തർക്ക് ഏവർക്കും പ്രിയപ്പെട്ട ഒന്ന് തന്നെയാണ് ദിവസം ഒരുപാട് പേർക്ക് പ്രാർത്ഥനയും വഴിപാടും ചെയ്യുമ്പോൾ വളരെയേറെ അനുഗ്രഹമാണ് ലഭിക്കാൻ പോകുന്നത്. അതിനാൽ അന്നേ ദിവസം നിങ്ങൾ ഭക്തിയോടുകൂടി പ്രാർത്ഥിക്കാൻ നോക്കേണ്ടതാണ്. ഭഗവാനോട് നാം പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് നമ്മൾ വൃതം എടുത്തു വേണം പ്രാർത്ഥിക്കുവാൻ മാത്രമല്ല ഇന്നേദിവസം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒരുപാട് അനുഗ്രഹങ്ങളാണ്.

   

അതുകൊണ്ടുതന്നെ നിങ്ങൾ ഏവരും ആ ഒരു രീതിയിൽ വേണം പ്രവർത്തിക്കുവാൻ. നിങ്ങളുടെ ഏവരുടെയും വീടുകളിൽ ശിവഭഗവാന്റെ ഫോട്ടോ ഉണ്ടാകും അല്ലെങ്കിൽ ശിവ കുടുംബത്തിന്റെ ഫോട്ടോ ഉണ്ടാകും അതിനു മുൻപിൽ മെയ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് വളരെയേറെ ഉത്തമമാണ് ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെയേറെ ഐശ്വര്യപൂർണ്ണമാണ്. അതേപോലെ നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്.

ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ തന്നെ നിങ്ങൾ ഈ വിളക്കിനു മുൻപിൽ വെള്ളപൂക്കൾ സമർപ്പിച്ച് നല്ല രീതിയിൽ പ്രാർത്ഥിക്കണം. അപ്പോഴാണ് നിങ്ങൾക്ക് കൂടുതൽ ആയിട്ടും ഭഗവാന്റെ ഒരു അനുഗ്രഹം ലഭിക്കുന്നത്. ഇങ്ങനെ പ്രാർത്ഥിക്കുന്നതോടു കൂടെ തന്നെ നിങ്ങൾ ശിവ മന്ത്രം ഒരു വിടുക ഗായത്രി മന്ത്രം ഒരു വിടുക.

ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതം മാറ്റങ്ങൾ സംഭവിക്കുന്നത് കാണാവുന്നതാണ് അതേപോലെതന്നെ നിങ്ങൾ ചെയ്യാവുന്നത് ഒരു പാത്രത്തിൽ അല്പം ഉപ്പ് എടുത്ത് നിങ്ങൾ ധനം സമ്പാദിക്കുന്നത് എവിടെയാണോ ആ ഒരു ഭാഗത്ത് വെച്ച് നിങ്ങൾ പ്രാർത്ഥിക്കുന്നതും ഇല്ലെങ്കിൽ കിടന്നുറങ്ങുന്നതും നിങ്ങൾക്ക് വളരെയേറെ ശുഭകരമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *