ഈ മന്ത്രം ഇത്തരത്തിൽ ഒന്ന് ജപിച്ചു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഈ രണ്ടു വരി രഹസ്യ രാവണ മന്ത്രം ഒന്ന് ജപിച്ചു നോക്കൂ. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന ഏതു വലിയ ആഗ്രഹം പോലും നിഷ്പ്രയാസം ലഭിച്ചു കിട്ടുന്നതായിരിക്കും. ഇതിനായി വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതിനായി 41 ദിവസം നാം അതിരാവിലെ എട്ടുമണിക്ക് മുൻപായി ബ്രഹ്മ മുഹൂർത്തത്തിൽ ഒരേ സ്ഥലത്ത് ഒരേസമയത്തിരുന്ന് ശരീരശുദ്ധിയോടു കൂടി ഈ മന്ത്രം ജപിക്കുക ആണ് എങ്കിൽ വളരെയധികം ഫലങ്ങൾ ആയിരിക്കും നമ്മെ തേടിയെത്താനായി പോകുന്നത്.

   

ശരീര ശുധി വരുത്തിയതിനുശേഷം നാം ചുവന്ന വസ്ത്രം ധരിക്കേണ്ടതാണ്. ചുവന്ന വസ്ത്രം ധരിക്കാൻ കഴിയാത്ത സാഹചര്യമാണ് എങ്കിൽ ചുവന്ന പട്ടുവിരിച്ച് അതിലിരുന്ന് ചെയ്യേണ്ടതാണ്. കൂടാതെ നാം അടുത്തൊരു പാത്രത്തിൽ നിറയെ വെള്ളവും അതിനടുത്തായി ഒരുപിടി അരിയും കരുതിയിരിക്കേണ്ടതാണ്.

പുരുഷന്മാർ ആണെങ്കിൽ ഓം നമശിവായ എന്നും സ്ത്രീകളാണെങ്കിൽ ഓം ശിവായ എന്നും 108 പ്രാവശ്യം ജപിച്ചതിനുശേഷം അല്പം വെള്ളം എടുത്ത് നമ്മുടെ മുൻപിലിരിക്കുന്ന ശിവ വിഗ്രഹത്തിന്മേൽ ഒഴിച്ചിട്ട് അതിനുശേഷം നമ്മുടെ ആഗ്രഹം എന്താണെങ്കിൽ അത് പറഞ്ഞ പ്രാർത്ഥിച്ച് കുറച്ച് അരിയെടുത്ത് വിഗ്രഹത്തിന്റെ മുകളിലേക്ക് ഇടുക. ഇതിനുശേഷം രഹസ്യ രാവണ മന്ത്രം ജപിക്കാവുന്നതാണ്. ഇങ്ങനെ 41 ദിവസം തുടർച്ചയായി ചെയ്യുന്നതു വഴി നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുന്നതായിരിക്കും.

കൂടാതെ ഈ മന്ത്രം ജപിക്കുമ്പോൾ ഋതുമതിയായവർ ആ സമയത്ത് ഈ മന്ത്രത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. ആർത്തവത്തിന്റെ ഏഴു ദിവസങ്ങൾ ഒഴിവാക്കി അതിനുശേഷം വീണ്ടും തുടർന്ന് ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഉറപ്പായും വലിയ മാറ്റങ്ങൾ തന്നെയാണ് സംഭവിക്കാനായി പോകുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ പോലും നടന്നു കിട്ടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.