വിഷുഫലം രാജരാജയോഗമുള്ള നക്ഷത്രക്കാർ… വെച്ചടി വെച്ചടി ഉയിർച്ചയാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് !! അറിയാതെ പോവല്ലേ.

മേടം വിഷു സങ്കർമം. ഭഗവാൻ ശ്രീകൃഷ്ണൻ മാനുഷിക ഭാവം ഉപേക്ഷിച് അതിലേക്ക് മടങ്ങിയത് മേട സംക്രാന്തി സന്ധ്യയിലാണ്. ഭഗവാൻ മറഞ്ഞശേഷം ആരംഭിച്ച കലിയുഗത്തെ ഭഗവത് വിഗ്രഹം കണികൊണ്ടാണ് ഭക്തർ സ്യീകരിച്ചത്. വിഷുവാണ് വരുവാൻ പോകുന്നത്. മഹാഭാഗ്യത്തിന്റെ സമയത്തിലേക്ക് ചില നക്ഷത്ര ജാതകർ കടക്കുകയാണ്. ഐശ്വര്യപൂർണ്ണമായി വരും വർഷത്തെ സങ്കൽപ്പിച്ച് വേണം നിങ്ങളുടെ ജീവിതം ആരംഭിക്കേണ്ടത്.

   

വിഷുവിനെ ഏറ്റവും അധികം ഭാഗ്യത്തിലേക്ക് പോകുന്ന ഒരു സമയമാണ്. ഇവർ തൊട്ടതെല്ലാം പൊന്നാകുന്ന ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയം കൈവരിക്കുവാൻ സാധ്യമാക്കുന്ന നക്ഷത്രക്കാർ ഉണ്ട്. ഈ നക്ഷത്രക്കാരുടെ കഴിഞ്ഞുപോയ കാലത്തെ വിഷമതകൾ ഒക്കെ ഈ വിഷുവിനെ മാറും. ഇവർ വലിയ രീതിയിൽ ഉയർച്ചയിൽ എത്തും. ഏതോക്കെ രീതിയിലാണോ ഇവർ കഷ്ടപ്പെട്ടത് അവരുടെ കഷ്ടപ്പാടുകൾ ഒക്കെ മാറി ഭഗവാൻ കൃഷ്ണൻ ഇനി സമ്മാനിക്കുന്നത് അത്ഭുതപ്പെടുത്തുന്ന വിജയങ്ങളിൽ തന്നെയാണ്.

എത്രമാത്രം അനുഭവിചുവോ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടോ ഇരട്ടയായി ഇരട്ടിയുടെ ഇരട്ടിയായി ഫലങ്ങൾ നിങ്ങൾക്ക് തരും ഈശ്വരൻ. ഐശ്വര്യപൂർവ്വമായി വരും വർഷത്തെ സങ്കല്പിച്ച് വേണം കണി ഒരുക്കുവാൻ. ഇത് വീണ്ടും ആവർത്തിച്ച് കാരണം ഉണ്ട്. സമൃദ്ധി ഉണ്ടാകണം ഒത്തിരി ഒത്തിരി ഐശ്വര്യം ഉണ്ടാകണം ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഐക്യം ഉണ്ടാകണം കുടുംബത്തിൽ നല്ല സ്വസ്ഥതയും സമാധാനവും വന്നുചേരണം.

ഇതിനെയൊക്കെ സാധിക്കുന്ന ഒരു സമയം ആണ് ഈ നക്ഷത്ര ജാതകക്കാർക്ക് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. ഇവരുടെ ജീവിതത്തിലെ കഴിഞ്ഞ പോയ കാലഘട്ടത്തെക്കുറിച്ച് ഓർക്കുബോൾ ഇവർക്ക് തന്നെ നഷ്ടബോധങ്ങൾ ഒരുപാട് ഉണ്ടാകും. പക്ഷേ ഇനി നിങ്ങൾ കാത്തിരിക്കുന്നത് വിജയം മാത്രം ആയിരിക്കും. അത്രയേറെ ഭാഗ്യം തന്നിരിക്കുന്ന ആ നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. 2023 ഇൽ വിഷു ഇവർക്ക് നൽകുന്നത് അത്രയേറെ ഭാഗ്യമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *