ഈ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഏത് നടക്കാത്ത കാര്യങ്ങളും നടക്കും

നമ്മളുടെ ഈ ബുദ്ധിമുട്ടുകളും കാര്യങ്ങളുമൊക്കെ നമ്മൾ പോയി പറയുന്നത് ഈശ്വരനോട് ആണ്. അതിനായി നമ്മൾ അമ്പലങ്ങളിൽ പോകുന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു,. പലതരത്തിലുള്ള പ്രാർത്ഥനകൾ എടുത്ത് ചെയ്യുന്നു പലപ്പോഴും പറയുന്നതായി നമുക്ക് കാണാൻ കഴിയും .

   

പലതരത്തിലുള്ള സഹായങ്ങളും അദൃശ്യ ശക്തിയുടെ സഹായം നമുക്ക് പലപ്പോഴും ചെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളുടെ ഭഗവാൻ നമ്മുടെ സഹായിക്കാറുണ്ട്. അല്ലെങ്കിൽ നമ്മൾ ദേവിയുടെ സഹായിക്കാറുണ്ട്. ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാനുള്ള അല്ലെങ്കിൽ നമ്മുടെ ഏതൊരു കാര്യവും അപ്രാപ്യ കാര്യങ്ങൾ ആണെങ്കിൽ പോലും അല്ലെങ്കിൽ ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന ഒരു ശതമാനം സാധ്യത പോലും ഇല്ലെന്ന് കല്പിക്കപ്പെടുന്ന കാര്യങ്ങൾ പോലും നമ്മൾ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ.

ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്ക് നടത്തിത്തരുന്ന അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥന കേട്ട് നമുക്ക് അതിലും മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് നമ്മളെ കൊണ്ടു പോകുന്ന നമ്മുടെ പ്രാർത്ഥന എല്ലാം കേട്ട് നമ്മൾ അനുഗ്രഹിക്കുന്ന ക്ഷേത്രങ്ങൾ അല്ലെങ്കിൽ 7 ക്ഷേത്രത്തിലെ ദേവി ദേവന്മാരെ കുറിച്ചിട്ടാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ശിവനും പാർവതിയും ആണ് .

ഇവിടുത്തെ പ്രതിഷ്ഠ ആയിട്ടുള്ള പ്രധാന ആയിട്ടുള്ളത് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ശിവനും പാർവതിയും എതിർ ദിശയിലാണ് ഇരിക്കുന്നത് എന്നുള്ളതാണ് ശിവൻ കിഴക്കോട്ടും പാർവതി പടിഞ്ഞാറോട്ടും ആണ് ദർശനം നൽകുന്നത്. ഈ ക്ഷേത്രത്തിന്റെ പേരാണ് തിരുെ വൈരാണികുളം മഹാദേവ ക്ഷേത്രം . പിന്നെയുള്ള ക്ഷേത്രം മൃദംഗ ശൈലേശ്വരി ക്ഷേത്രം തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക

Leave a Reply

Your email address will not be published. Required fields are marked *