വീടിന്റെ കന്നിമൂലയിൽ ഈയൊരു വസ്തു വെക്കൂ… സമ്പത്തും പണവും നിങ്ങളെ തേടി വരും!! അറിയാതെ പോവല്ലേ.

നമ്മുടെ വീട് നമ്മുടെ ഭവനം ഏറ്റവും പോസിറ്റീവ് ഊർജ്ജങ്ങളുടെ കലവറയാകണം. ആണെങ്കിൽ മാത്രമേ ജീവിതത്തിൽ ഒരുപാട് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളൂ. കാരണം നമ്മുടെ ജീവിതത്തിന്റെ നല്ല ഒരു ഭാഗവും സമയവും നമ്മൾ ചെലവഴിക്കുന്ന ഇടം എന്ന് പറയുന്നത് നമ്മുടെ വീടാണ്. വീട്ടിലേക്ക് പലതരത്തിലുള്ള നെഗറ്റീവ് ഊർജം കടന്നുവരുവാനുള്ള സാധ്യത ഉണ്ട്.

   

വസ്തുക്കളുടെ രൂപത്തിൽ ആകാം അല്ലെങ്കിൽ ഏത് തരത്തിലുള്ള ദൃഷ്ടി ദോഷമോ കണ്ണീർ ദോഷമോ ഇത്തരത്തിലുള്ള ഏത് രൂപത്തിൽ വേണമെങ്കിലും നമ്മുടെ വീട്ടിലേക്ക് കടന്നു വരുവാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിലേക്ക് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജം കടന്നു വരികയാണ് എങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ പലതരത്തിലുള്ള മാനസിക ക്ലേശങ്ങളൊക്കെ നമ്മൾ അനുഭവിക്കേണ്ടതായി വരും. നമ്മുടെ വീട് ഏറ്റവും അധികം പോസ്റ്റ് ഊർജ്ജം നിറഞ്ഞതായി സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്.

ആയതിനാൽ നമ്മുടെ വീട്ടിൽ ഇത്തരത്തിൽ ധാരാളം പോസിറ്റീവ് ഊർജയിൽ മാത്രമേ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ഒരുപാട് വിജയം വന്നുചേരുകയുള്ളൂ. നമ്മുടെ വീട്ടിൽ ചെയ്യേണ്ട ഒന്ന് രണ്ട് പൊടിക്കൈ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടത് എന്തിനാണ് എന്ന് ചോദിച്ചാൽ നിങ്ങളുടെ വീട് വളരെയധികം പോസിറ്റീവ് എനർജി കൊണ്ട് നിറയാൻ വേണ്ടി സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടിയിട്ട് ആണ്.

ഈ ഒരു നെഗറ്റീവ് എനർജിയെ മറികടാക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആവശ്യമായി വരുന്നത് കല്ലുപ്പ് ആണ്. കന്നിമൂല എന്ന് പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല. തെക്കേ പടിഞ്ഞാറ് മൂലയ്ക്ക് ഇത്തരത്തിൽ ഒരു പാത്രത്തിൽ കല്ലുപ്പ് വയ്ക്കാവുന്നതാണ്. തുടർന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *