നിങ്ങളുടെ ഏതൊരു ആഗ്രഹവും നടക്കാൻ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വഴിപാടുകൾ ചെയ്തു നോക്കൂ

അധ്യായം വളരെ പ്രസക്തമാണ്. കാരണമെന്നു പറയുന്നത് നമ്മളെല്ലാവരും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളിൽ പെട്ട് വലയുന്നവരും നമ്മളെല്ലാവരും ധനത്തിനുവേണ്ടി അല്ലെങ്കിൽ പണത്തിനുവേണ്ടി നെട്ടോട്ട ഓടുന്നവരും ആഗ്രഹത്തിന് വേണ്ടിയിട്ട് ഒരുപാട് കഷ്ടപ്പെടുന്ന ഒരു ഒക്കെയാണ് നമുക്ക് ഈശ്വരന്റെ അനുഗ്രഹം വാങ്ങിയെടുക്കാൻ നമ്മൾക്ക് സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം നേടി ആ കാര്യങ്ങളൊക്കെ മംഗളമാക്കി തീർക്കാൻ നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് പറയാൻ പോകുന്നത് 100 ശതമാനം ലഭിക്കുന്നതാണ്.

   

പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ ഉണ്ടോ എന്നുള്ള കാര്യം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒരുമാതിരിപ്പെട്ട ക്ഷേത്രങ്ങളിലൊക്കെ തന്നെ ഇത് ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് ധൈര്യമായിട്ട് ചെയ്യാവുന്നതാണ് അത്രയേറെ നല്ല റിസൾട്ട് ആണ് ഇത് വഴി കിട്ടുന്നത് .

നിങ്ങൾ ചെയ്യേണ്ടത് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോവുകയും ഏതെങ്കിലും ഒരു ദിവസം നിങ്ങൾ ഇതിനുവേണ്ടി നീക്കി വയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ശാസ്ത്രപുഷ്പാഞ്ജലി കഴിക്കുന്നത് വളരെയധികം നല്ലതാണ്. രണ്ടാമത്തെ മാസവും വീണ്ടും സുബ്രഹ്മണ്യ സ്വാശ്രപുഷ്പാഞ്ജലി ചെയ്യുക. മൂന്നാമത്തെ മാസവും ഇതേപോലെ ചെയ്യാം ഇത് ചെയ്യുമ്പോൾ എപ്പോഴും മാസത്തിലെ പിറന്നാൾ ദിവസം വേണം നമ്മൾ ചെയ്യുക. ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് പഞ്ചാമൃതം എന്ന് പറയുന്നത് പഞ്ചാമൃതം വഴിപാട് നടത്തുക എന്നുള്ളതാണ്.

മൂന്നാമത്തെ മാസം ആദ്യത്തെ മാസം സുബ്രഹ്മണ്യ കവചപുഷ്പാഞ്ജലി രണ്ടാമത്തെ മാസം സുബ്രഹ്മണ്യ സ്തോത്രം പുഷ്പാഞ്ജലി മൂന്നാമത്തെ മാസം അഞ്ചാം ഒരുപക്ഷേ മൂന്ന് വഴിപാടുകളും തീരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *