ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ എന്നാൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളെ അനുഗ്രഹിച്ചു എന്ന് വേണം കരുതുവാൻ

ശ്രീകൃഷ്ണ ഭഗവാന് തന്റെ ഭക്തരെ വളരെയേറെ പ്രിയപ്പെട്ടതാണ്. ഭക്തർക്ക് വേണ്ടി ഏത് കാര്യം വേണമെങ്കിലും സാധിച്ചു കൊടുക്കുവാൻ ശ്രീകൃഷ്ണ ഭഗവാന് അത്രയേറെ താല്പര്യവുമുണ്ട്. നമ്മുടെ ഏതു പ്രതിസന്ധികളിലും നമ്മുടെ കൂടെ തന്നെ നിൽക്കുന്നതാണ് ശ്രീകൃഷ്ണ ഭഗവാൻ. ഗുരുവായൂരപ്പന്റെ കഥകളൊക്കെ തന്നെ നമുക്ക് ഒരുപാട് കേട്ടിട്ടുള്ളതാണ് .

   

ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന ഏതൊരു ഭക്തന്റെയും ആഗ്രഹം സഫലീകരിച്ചിട്ട് തന്നെയാണ് ഗുരുവായൂരപ്പൻ ഭക്തരെ അവിടെനിന്ന് മടക്കി അയക്കാറ്. എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ചില വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളുണ്ട് ഇന്ന് പ്രധാനമായും അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അറിയാതെ തന്നെ ഒരു ഇളം കാറ്റ് വീശുന്നതും നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും അനുഭൂതിയും തോന്നുക.

ഇത്തരത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുകയാണ് എന്നുണ്ടെങ്കിൽ അത് ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ സമീപത്ത് ഉള്ളത് കാരണമാണ്. ഭഗവാൻ നിങ്ങളെ ഗുരുവായൂരിലേക്ക് ക്ഷണിക്കുകയാണ് എന്ന് വേണം കരുതാൻ. അവിടെ തിരുസന്നിധിയിൽ നിങ്ങളെ വിളിക്കുന്നു അവിടുത്തെ ഭക്തരെ കാണാൻ ഭഗവാൻ ആഗ്രഹിക്കുന്നു എന്നൊക്കെ വേണം നമ്മൾ കരുതുവാൻ.

നമ്മൾ അമ്പലങ്ങളിൽ പോയി പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് പോയി തൊഴുതു നിൽക്കുന്ന സമയത്ത് നമ്മൾ അറിയാതെ തന്നെ കണ്ണിൽനിന്ന് താരതാരയായി കണ്ണുനീർ വരുന്നത് ഭഗവാന്റെ സാമ്യം അടുത്തുള്ളത് കാരണമാണ്. ഇത്തരത്തിലുള്ള അനുഭവം ഒരുപാട് ഭക്തർക്ക് ഉണ്ടായിട്ടുണ്ട് കാരണം അറിയാതെ നമ്മൾ അറിയാതെ നമ്മൾ കരയുന്ന ഒരു അവസ്ഥ ഇത് ഭഗവാൻ നമ്മളെ തൊട്ടു എന്ന് വേണം മനസ്സിലാക്കാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *