രാത്രി സമയത്ത് ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കൂ ഫലം നിങ്ങളെ ഞെട്ടിക്കുന്നതായിരിക്കും…

നിങ്ങളുടെ ജീവിതം എന്നും എപ്പോഴും വളരെ നല്ല രീതിയിൽ ആയിരിക്കണം എന്ന് നാം ആഗ്രഹിക്കുന്നവരാണ്. നാം ഓരോരുത്തരും നമ്മളുടെ ഉയർച്ച മാത്രമാണ് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. അതിനായി എന്തും ചെയ്യാൻ നാം തയ്യാറാണ്. എന്നാൽ ഒരു നിസ്സാര കാര്യത്തിലൂടെ നമ്മുടെ ജീവിതത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി തീർക്കുകയും നമ്മുടെ ജീവിതത്തിൽ വളരെ വലിയ ഉയർച്ച ഉണ്ടാക്കിയെടുക്കുകയും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

   

ഇതിനായി നാം തിരഞ്ഞെടുക്കേണ്ട സമയം രാത്രിയാണ്. ഉറങ്ങുന്നതിനു മുൻപായി ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ നമ്മളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകാനായി പോകുന്നത്. അഷ്ടമി ദിവസം രാത്രി ചെയ്യുന്നത് ഏറെ ശുഭകരമാണ്. ഇത് ചെയ്യുന്നതിന് മുൻപ് നമുക്ക് പുലവാലായ്മ ഉണ്ടോ എന്നും ആർത്തവ ദിനങ്ങൾ ആണോ എന്നും ശ്രദ്ധിച്ചുവേണം ചെയ്യാനായി. ഇത് ഇല്ലാത്ത സമയത്താണ് ഇത് ചെയ്യേണ്ടത്.

ഇതിനായി നാം രാത്രിയിൽ നെയ് വിളക്ക് തന്നെ തെളിയിക്കേണ്ടതാണ്. നെയ് വിളക്ക് തെളിയിക്കുന്ന വേളയിൽ രണ്ട് തിരിയോ അഞ്ചു തിരിയോ ഇട്ട ഭദ്ര ദീപം ആകാവുന്നതാണ്. രണ്ട് തിരിയിട്ട് വിളക്ക് ആണെങ്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും ആണ് തിരികൾ ഇടേണ്ടത്. അതിനു മുൻപായി ആ നെയ്യിൽ ഒരു ഏലയ്ക്ക ഇട്ടുവയ്ക്കുന്നത് വളരെ ഗുണകരമാണ്. കഴിയാത്തവരാണ് എങ്കിൽ സാധാരണ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാലും മതിയാകും.

ഇത് ചെയ്യുന്നതിന് മുൻപായി ഗണേശ പ്രീതി വരുത്തേണ്ടത് വളരെ അത്യാവശം തന്നെയാണ്. അതിനായി ഗണേശ ഭഗവാനെ ഒരു ഫലമെങ്കിലും സമർപ്പിക്കേണ്ടതാണ്. ഇത് ഒരു ചെറുപഴം ആയാലും മതിയാകും. ഇതിനുശേഷം നാം മധുരം വീട്ടിൽ ഉണ്ടാക്കുകയും അത് വിളമ്പുകയും വേണം. ഇത്തരത്തിൽ മധുരം വീട്ടിൽ ഉണ്ടാക്കാൻ സാധിക്കില്ലെങ്കിൽ പുറത്തുനിന്ന് വാങ്ങിയാലും മതിയാകും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.