പിതൃ ദോഷമുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളുണ്ട് അവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

ദോഷങ്ങളിൽ ഏറ്റവും വലിയ ദോഷം തന്നെയാണ് പിതൃ ദോഷം എന്ന് പറയുന്നത്. കാരണം എത്രത്തോളം നമ്മൾ വഴിപാടുകളും പ്രാർത്ഥനകളും ചെയ്തു കഴിഞ്ഞാലും ഈ ഒരു ദോഷം മാറുന്നതല്ല മറിച്ച് പിതൃക്കളുടെ ആ ഒരു ശാപമോശം അതുതന്നെയാണ് ഏറ്റവും വലിയ ദോഷങ്ങൾക്കുള്ള ഒരു പരിഹാരം എന്ന് തന്നെ വേണം പറയാൻ.

   

അവർ മരണശേഷം ദേവന്മാർ അല്ലെങ്കിൽ ദേവതകളായി മാറുന്നു എന്നാൽ അവർ അങ്ങനെ കരുതാൻ പാടില്ല കാരണം അവരുടെ ഫോട്ടോ പൂജ റൂമിലോ മറ്റോ വെച്ച് പ്രാർത്ഥിക്കാനും പൂജിക്കാനോ പാടില്ല ഇതിനുള്ള കാരണം എന്ന് പറയുന്നത് ഇവർ വീണ്ടും പുനർജനിക്കാനുള്ള ആളുകൾ ആയതുകൊണ്ടാണ്.

പിതൃ ദോഷമുള്ള ആളുകളുടെ ഭവനത്തിൽ നമുക്ക് കാണാവുന്ന ചില ലക്ഷണമുണ്ട് അതിൽ പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ചില ആളുകളുടെ വീടുകളിൽ കയറി ചെല്ലുമ്പോൾ തന്നെ നല്ല സുഗന്ധം ആയിരിക്കും അല്ലെങ്കിൽ അമ്പലത്തിൽ തന്നെയായാലും നമുക്ക് നല്ല സുഗന്ധം ലഭിക്കുന്നതും അല്പം നേരം നമ്മുടെ മനസ്സ് ശാന്തി ആകുന്നത് അവിടെ ഇരിക്കാൻ നമുക്ക് തോന്നുന്നതാണ്.

എന്നാൽ പിതൃ ദോഷമുള്ള ഭവനങ്ങളിൽ കയറുമ്പോൾ ഒരു വല്ലാത്ത ഒരു ദുർഗന്ധം അനുഭവിക്കുന്നു അവിടെ നമുക്ക് അധികം നേരം നിൽക്കാനോ ഒന്നും തന്നെ തോന്നുന്നില്ല ഇതാണ് ലക്ഷണം എന്ന് പറയുന്നത്. മറ്റു ലക്ഷണം എന്നു പറയുന്നത് സന്താനങ്ങൾക്ക് ഒരിക്കലും തന്നെ മേൽഗതി ഇല്ലാത്തതാണ് കാരണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *