ദേവിയാണ് അമ്മയാണ് ശക്തിസ്വരൂപണിയാണ് നമ്മൾ ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത ഒരു വീട്ടിലേക്ക് കൊണ്ടുവരുന്ന സമയത്ത് മഹാലക്ഷ്മി വന്ന കയറി എന്നാണ് പറയാറ്. അതായത് മഹാലക്ഷ്മിയാണ് സ്ത്രീയെന്നു പറയുന്നത്. അതേസമയം എവിടെ സ്ത്രീകൾ തിരസ്കരിക്കപ്പെടുന്നു വിഷമിപ്പിക്കപ്പെടുന്നു ഉപദ്രവിക്കപ്പെടുന്നു.
അവിടെ സർവ്വനാശം ഇനി അവൻ എത്ര വലിയവനായാലും ആ കുടുംബം ഇനി ലോകത്തിലെ ഏറ്റവും വലുതാണെന്ന് പറഞ്ഞാലും അവിടെ നാശം ആരംഭിക്കുക തന്നെ ചെയ്തിരിക്കും. തമ്പുരാട്ടി ആദിപരാശക്തിയുടെ അംശമാണ് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഏകദേശം ഏഴോളം നാളുകാരെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ഏഴോളം നക്ഷത്രക്കാരെ കുറിച്ച് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ ദേവിയുടെ അമ്മയുടെ അനുഗ്രഹം ഉള്ള പ്രത്യേക ഒരു ഏഴ് നാളുകാരാണ്.
എല്ലാവർക്കും പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന അമ്മ എന്ന് പറയുന്നത് സർവ്വശക്തനാണ് പക്ഷേ പ്രത്യേകിച്ച് ഈ ഏഴ് നക്ഷത്രക്കാർക്ക് ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം ഉണ്ടാകും. അമ്മയുടെ ഏറ്റവും അനുഗ്രഹമുള്ള ഭദ്രകാളി അമ്മയുടെ ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാർ എന്ന് പറയുന്നത്.
ഇവരുടെ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ദേവി ഇവരെ കരകയുന്നു മാത്രമല്ല ഇവരുടെ ഏത് ഒരു കാര്യങ്ങളിലും ദേവിയുടെ ഒരു സാമിപ്യം നമുക്ക് തിരിച്ചറിയാവുന്നതാണ്. അടുത്ത നക്ഷത്രം എന്ന് പറയുന്നത് രോഹിണി നക്ഷത്രമാണ് ഭദ്രാദേവിയുടെയും ദുർഗാദേവിയുടെയും ഒരേപോലെ അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു നക്ഷത്രമാണ് രോഹിണി നക്ഷത്രം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.