നാം വീടുകളിൽ ഇഷ്ടത്തോടെ വളർത്തുന്ന ഒരു ചെടി തന്നെയാണ് ശംഖുപുഷ്പം. ശിവഭഗവാന്റെയും ശാസ്താവിന്റെയും പ്രീതിക്കായി നാം നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു പുഷ്പം തന്നെയാണ് ശങ്കുപുഷ്പം. ഈ ശങ്കുപുഷ്പം നമ്മുടെ വീടുകളിൽ വളർത്തുന്നത് വഴി നമുക്ക് വരാൻ പോകുന്ന വളരെ വലിയ അപകടങ്ങളെല്ലാം മാറി പോകുന്നതായിരിക്കും. കൂടാതെ നമുക്ക് അതോടൊപ്പം ഭാഗ്യം വന്നുചേരുന്നതായിരിക്കും.
നമ്മുടെ വീടുകളിൽ ഇത്തരം ശങ്കുപുഷ്പങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ വളരെ വലിയ ഐശ്വര്യം ആയിരിക്കും വന്നുചേരാനായി പോകുന്നത്. ആ വീട്ടിൽ വസിക്കുന്ന നമുക്ക് വളരെയധികം ഉയർച്ചയും ഉന്നതിയും ലഭ്യമാവുകയും ചെയ്യും. ദിശകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. കിഴക്ക് ദിശയിൽ ഒരു മൂട്ശംഖ് പുഷ്പമെങ്കിലും വെച്ച് പിടിപ്പിക്കുകയാണെങ്കിൽ അത് ഏറെ ശുഭകരമാണ്. നമ്മുടെ ജീവിതത്തിലേക്ക് ഇരട്ടിഫലങ്ങൾ ആയിരിക്കും ഈ ചെടി വെച്ചു പിടിപ്പിക്കുന്നത് വഴി വന്നുചേരുക.
കൂടാതെ നാം ഈ ചെടിയുടെ അടുത്തായി മറ്റുചില ചെടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതായത് മുള്ളുള്ളതും പുഷ്പങ്ങൾ ഉള്ളതുമായ ചെടികൾ വസന്തം പരത്താത്ത പുഷ്പങ്ങളോടുകൂടിയവയാണ് എങ്കിൽ അത്തരം ചെടികൾ ശങ്കുപുഷ്പങ്ങൾക്കടുത്ത് ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ഉണ്ടാവുകയാണെങ്കിൽ നമുക്ക് രോഗങ്ങളും ദുരിതങ്ങളും ആയിരിക്കും ഉണ്ടാവുക. കൂടാതെ നമുക്ക് വളരെ വലിയ കടങ്ങളും വന്ന ചേരാനായി കാരണമാകുന്നു.
എന്നാൽ നമ്മുടെ വീടുകളിൽ അസുരൻ വസിക്കുന്ന ഇടമായ കന്നിമൂലയിൽ ഒരിക്കലും ഈ ചെടി വെച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. കൂടാതെ ഇവ നാം വെച്ചുപിടിപ്പിക്കുമ്പോൾ അവയുടെ എണ്ണത്തിനും വളരെയധികം പ്രാധാന്യമുണ്ട്. നാം ഉറപ്പായും ശങ്കുപുഷ്പത്തിന്റെ ചെടി വച്ച് പിടിപ്പിക്കുമ്പോൾ ഇരട്ടസംഖ്യയിൽ വെച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.