പുറത്തുനിന്നുള്ളവർ നമ്മുടെ വീടുകളിൽ കാണാൻ പാടില്ലാത്ത ഇടങ്ങൾ ഇവയെല്ലാം…

നാം ഏവരും ഏറെ മനസ്സമാധാനത്തോടും സന്തോഷത്തോടും കൂടി ഇരിക്കുന്ന ഒരു ഇടമാണ് നമ്മുടെ വീടുകൾ. നമ്മുടെ വീടുകളിൽ പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. നമ്മുടെ വീട്ടിൽ മറ്റ് പുറത്തുനിന്ന് വരുന്നവർ കാണാൻ പാടില്ലാത്ത ചിലയിടങ്ങൾ ഉണ്ട്. ഇത്തരത്തിൽ അവർ കാണുകയാണ് എങ്കിൽ നമ്മുടെ ഭാഗ്യങ്ങൾ ഒന്നൊന്നായി നശിച്ചു പോകുന്നതായിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ മറ്റുള്ളവർ കാണാൻ പാടില്ലാത്ത ഇടങ്ങൾ ഏതെല്ലാം എന്ന് നമുക്കൊന്ന് നോക്കാം.

   

ആദ്യമായി തന്നെ നമ്മുടെ വീട്ടിലുള്ള പൂജ മുറി മറ്റുള്ളവർ കാണാൻ പാടുള്ളതല്ല. പുറത്തുനിന്ന് വരുന്നവർ കയറി വരുന്നതിന് നേരെ തന്നെ പൂജാമുറി ഉണ്ട് എങ്കിൽ അതൊരു കർട്ടനോ വാതിലോ ഉപയോഗിച്ച് മറക്കേണ്ടതാണ്. ഇത്തരത്തിൽ നമ്മുടെ തുറന്നുകിടക്കുന്ന പൂജാമുറി മറ്റുള്ളവർ കാണുകയാണെങ്കിൽ അത് നമുക്ക് ഏറെ ദോഷകരമാണ്.

കൂടാതെ നമ്മുടെ വീടുകളിൽ പണം സൂക്ഷിക്കുന്ന ഇടം മറ്റുള്ളവർ കാണാൻ പാടുള്ളതല്ല. യാതൊരു കാരണവശാലും നമ്മളുടെ വീടുകളിലെ ധനം സൂക്ഷിക്കുന്ന ഇടം പുറത്തുനിന്നുള്ളവർ കാണുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. നമ്മുടെ വീട്ടിലുള്ള ധനം ശോഷണം സംഭവിക്കാൻ ഇത് കാരണമാകുന്നു. കൂടാതെ അടുത്തതായി നമ്മുടെ അടുക്കളയാണ്. മഹാലക്ഷ്മി കുടികൊള്ളുന്ന ഇടമാണ് അടുക്കള. കൂടാതെ വീട്ടിലുള്ളവരുടെ എല്ലാം മനസ്സും ഹൃദയവും വയറും ഒരുപോലെ നിറയ്ക്കുകയും.

ഓരോ വ്യക്തികളിലേക്കും ഉള്ള ഊർജ്ജം പാചകം ചെയ്യുകയും ചെയ്യുന്ന ഇടം തന്നെയാണ് അടുക്കള. അതുകൊണ്ട് തന്നെ പുറത്തുനിന്നു വരുന്ന ഓരോ വ്യക്തികളും നമ്മുടെ അടുക്കളയിൽ പ്രവേശിക്കുകയും അടുക്കളയിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. കൂടാതെ നമ്മളുടെ വീടുകളിലുള്ള സ്റ്റെയർകെയ്സ് പുറത്തുനിന്ന് വരുമ്പോഴുള്ള പ്രധാന വാതിലിന് നേരെയായിട്ടാണ് ഉള്ളത് എങ്കിൽ അത് ഏറെ ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.