റോഡരികിൽ നവ്യയുടെ കൈപിടിച്ച് അമൂമ്മ ചോദിച്ച ചോദ്യത്തിന് മറുപടികളുമായി നവ്യ നായർ… താരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ മലയാളി പ്രേക്ഷകർ. | Navya Nair With Answers To The Question Asked By Her Grandmother.

Navya Nair With Answers To The Question Asked By Her Grandmother : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഏറെ സ്ഥാനം കുറിച്ച താര നടിയാണ് നവ്യ നായർ. താരത്തെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിനെ നായിക വേഷത്തിൽ ആദ്യമായി മലയാള സിനിമയിലേക്ക് ആരാഞ്ഞെരുകയായിരുന്നു. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ മികച്ച അഭിനയ മികവ് കാഴ്ച ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു നവ്യാനായർ.

   

അഭിനയരംഗത്ത് വളരെയേറെ തിളക്കം ഏറിയ സമയത്തായിരുന്നു സന്തോഷ് എൻ മേനോനുമായി താരം വിവാഹിതയായത്. അതിനുശേഷം അഭിനയിക്കുന്ന നീണ്ട ഇടവേളഎടുക്കുകയായിരുന്നു. ഏററെയേറെ അഭിനയം വിട്ട് നിന്നാലും സോഷ്യൽ മീഡിയയിൽ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി വളരെയേറെ ബന്ധം തന്നെയാണ് താരം ഉണ്ടായിരുന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ഒരുത്തി എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് തന്നെയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് റോഡരികിലൂടെ നടന്ന പോകുന്ന ഒരു അമൂമ്മ നവ്യയുടെ കയ്യിൽ കയറിപ്പിടിച്ച് വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയാണ്. മോളുടെ ഭർത്താവും മകനും സുഖമായിരിക്കുന്നോ എന്ന അമൂമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ നവ്യയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമ ഷൂട്ടിന്റെ തിരക്കിനിടയിൽ അമൂമ്മയോട് തിരക്കുകളിൽ നിന്ന് മാറി നവ്യ സംസാരിക്കുകയാണ്.

മകനെ കുറിച്ച് അമൂമ്മ ചോദിക്കുകയാണ്. ” അവൻ സുഖമായിരിക്കുന്നു ഇപ്പോൾ 12 വയസ്സായി ആറാം ക്ലാസിലാണ് പഠിക്കുന്നത്” എന്ന് പറഞ്ഞ് തിരക്കുകൾക്കിടയിൽ ഓടുകയാണ് നവ്യ. ഇത്രയും തിരക്കായിട്ടും അമൂമ്മയുടെ കൈപിടിച്ച് സംസാരിക്കുവാൻ കാണിച്ച താരത്തിന്റെ മനസ്സാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ താഴെ നിറഞ്ഞു കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *