Chakochan As a Kumfu Master’s Practice : ആരാധകർക്ക് ഒട്ടേറെ പ്രിയമുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തെ മലയാളികൾ ചാക്കോച്ചൻ എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ചെറിയ പ്രായത്തിൽ തന്നെ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത സിനിമയായ ധന്യ എന്ന ചിത്രത്തിൽ അഭിനയരംഗത്ത് കടന്ന് എത്തുകയായിരുന്നു. തുടർന്ന് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താര നടനായി മാറി. തുടർന്ന് നക്ഷത്ര താരാട്ട്, നിറം, ദോസ്ത്, കസ്തൂരിമാൻ എന്നീ സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയത്.
സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ഏറെ തരംഗം ആയിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട പൊട്ടിച്ചിരി കാഹളമായി മാറുകയാണ്. തലയിൽ തലപ്പാവ് കെട്ടി കുംഫൂ മാസ്റ്ററെ പോലെ സ്ലോമോഷനിൽ നടന്നുവന് ബോഡി മസാജ് ചെയ്യുകയാണ് താരം. താരം ചെയ്യുന്ന മസാജ് കാണുമ്പോൾ തന്നെ ആ വ്യക്തിയുടെ ശരീര ഭാഗങ്ങൾ ഊരിപോരുമോ എന്നുവരെയും ആരാധകർ ചോദിക്കുകയാണ്.
നിരവധി ആരാധകർ തന്നെയാണ് പൊട്ടിച്ചിരിക്കുന്ന ഓരോ കമന്റുകളുമായി ഈ അവസരത്തിൽ കടന്നെത്തുന്നത്. മലയാള സിനിമയിൽ നിരവധി ഹാസ്യ വേഷത്തിലും നായിക വേഷത്തിലും ഒട്ടേറെ തിളങ്ങിയ താരത്തിന്റെ പുതിയ പ്രവർത്തിയേറിയ വീഡിയോ വലിയ രീതിയിൽ തന്നെയാണ് തരംഗമാകുന്നത്. 25 ഏപ്രിൽ രണ്ടിന് കാമുകിയായ പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്യുകയായിരുന്നു ചാക്കോച്ചൻ.
നീണ്ട 14 വർഷങ്ങൾക്കുശേഷം 2019 ഏപ്രിൽ പതിനേഴാം തീയതി ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസഹാക്ക് എന്നാണ് മകന്റെ പേര്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തന്റെ കുടുംബത്തിനോടൊപ്പം ചെലവഴിച് കൊണ്ടുള്ള പൊട്ടിച്ചിരിയുടെ കഹാലമായ ഈ വീഡിയോയാണ് ഏറെ വൈറലായി മാറികൊണ്ടിരിക്കുന്നത്. നിരവധി ഹാസ്യ മറുപടികൾ തന്നെയാണ് വീഡിയോക്ക് താഴെ കടന്നെത്തുന്നത്.
View this post on Instagram