നമ്മുടെ സ്വന്തം ചോക്ലേറ്റ് പയ്യനായ ചാക്കോച്ചൻ മനസ്സ് തുറന്ന് ആരാധകരോട് പങ്കുവെക്കുകയാണ്…., ഏറെ സന്തോഷത്തിൽ ആരാധകർ.

മലയാളികളുടെ മനസ്സിൽ എപ്പോഴും ചേർത്തുപിടിക്കുന്ന പ്രിയതാരമാണ് ചാക്കോച്ചൻ. വളരെ പണ്ടുമുതൽ തന്നെ പ്രണയ ജോഡികളായി സിനിമകളിൽ അരങ്ങേറുമ്പോൾ ആരാധകർ താരത്തിനെ ഒരു പേര് തന്നെ കുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധേയമാക്കുന്നത് താരത്തിന് പുതിയ ചിത്രമാണ് . നാൻ താൻ കേസ് കോട് എന്ന ചിത്രത്തിന്റെ വിശേഷം താരം ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്.

   

ഇന്റർവ്യൂവിൽ താരത്തിനുള്ള ചോദിച്ച ചോദ്യം വിഎച്ച്എസ്ഇ ക്ക് നൽകിയ ഏറ്റവും ചിലവേറിയ സമ്മാനം എന്താണ് എന്ന് ചോദിച്ചപ്പോൾ വളരെ പുഞ്ചിരിതൂകി കൊണ്ടാണ് താരം അതിന് മറുപടി നൽകിയത്. രണ്ടാമത്തെ ചോദ്യം ഇസഹാക്കിനെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കളിപ്പാട്ടം എന്താണ് എന്നായിരുന്നു. രാത്രി താരം പറഞ്ഞിരിക്കുന്നത് ട്രക്ക് എന്നാണ്. അഭിനയത്തോടൊപ്പം തന്നെ ഡാൻസിൽ ഒട്ടേറെ കഴിവ് തെളിയിച്ച താരമാണ് നമ്മുടെ ചാക്കോച്ചൻ. അതെല്ലാം നടന്മാരെ കാൾ ചാക്കോച്ചൻ ഒരു പ്രത്യേകതയുണ്ട്.

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് പയ്യൻ കൂടിയാണ് നമ്മുടെ താരം. അനിയത്തിപ്രാവ്, നിറം,പ്രിയം എന്നിങ്ങനെയുള്ള സിനിമകളിൽ ഒട്ടേറെ വിജയം തന്നെയാണ് കരസ്ഥമാക്കാൻ സാധ്യമായത്. താരത്തിന് ഈ സിനിമകൾ കോളേജ് വിദ്യാർത്ഥികൾക്ക് എല്ലാം വളരെ ഇൻട്രസ്റ്റ് ഉള്ളതായിരുന്നു. അക്കാലഘട്ടത്തിൽ എല്ലാവരുടെയും ഹീറോ എന്നു പറയുന്നത് നമ്മുടെ ചാക്കോച്ചൻ ആണ്. ചാക്കോച്ചന്റെ ഓരോ ചിത്രങ്ങൾക്കും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ താരത്തിന് പുതിയ ചിത്രമായ നാം താൻ കേസ് കോഡ് എന്ന ചിത്രത്തിന്റെ വിശേഷം ഒപ്പം എന്റെ ജീവിതത്തിലെ വിശേഷവും താരം ഇന്റർവ്യൂ പങ്കുവയ്ക്കുകയാണ്. മരം പങ്കുവെച്ചിരിക്കുന്നത് ഓരോ വാക്കുകളും ആരാധകർ ഇരുകൈകളും നീട്ടി കൊണ്ടാണ് സ്വീകരിക്കുന്നത്. ഇനിയും താരത്തിന് അനേകം പുതിയ സിനിമകൾ ആരാധകർക്കായി സമ്മാനിക്കണം എന്ന ആഗ്രഹത്തോടെയാണ് ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *