എന്റെ മനസ്സിൽ ഏറെ സന്തോഷം നിറഞ്ഞതാണ് ഈ കത്തിലുള്ളത്…കത്തിലുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം. | Letter From The Indigo Airhostess.

Letter From The Indigo Airhostess : മലയാളികൾക്ക് ഒത്തിരി പ്രിയങ്കരിയായ താരമാണ് റിമി ടോമി. മലയാളത്തിലെ യുവ ഗായികയാണ് നമ്മുടെ താരം. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യമായി തന്നെ തന്റെ ശബ്ദം ഗാനരൂപത്തിൽ മുഴക്കിയത് “ചിങ്ങമാസം വന്നുചേർന്നാൽ” എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു. ഇതുവരെ നിരവധി ചിത്രങ്ങളിലാണ് അനേകം ഗാനങ്ങൾ ആലഭിച്ചിട്ടുള്ളത്.

   

തനിക്ക് ഗായിക രംഗത്ത് മാത്രമല്ല നിറവേറുവാൻ സാധിക്കുക!!അഭിനയരംഗത്തും തിളങ്ങുവാൻ സാധിക്കുമെന്ന് 2013ൽ പുറത്തിറങ്ങിയ അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലും, തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും താരം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലകളിലേക്ക് കടന്നെത്തുന്നത് റിയാലിറ്റി ഷോകളിൽ അവതാരകയായി ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യം വഹിക്കുന്ന താരം അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന് നൽകിയ ഒരു കത്താണ്.താരം മനസ്സ് തുറന്ന് തന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ്. ” മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യമാണ് ഇന്ന് നടന്നത്… ഫ്ലൈറ്റിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു ലെറ്റർ തന്നു. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

സത്യത്തിൽ ഇങ്ങനെയുള്ള പരാതികൾ എനിക്ക് വളരെ ഇൻസ്പ്രഷൻ ആണ്.പേരുപോലും ചോദിക്കാൻ പറ്റിയില്ല. കൊച്ചു സുന്ദരിക്ക് എന്റെ വക താങ്ക്യൂ. നിമിഷം നേരം കൊണ്ടാണ് താരത്തിന്റെ ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി തമാശ രൂപത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ കടന്നുവരുന്നത്. ഒരു കൊച്ചു പരാതി എന്നെക്കുറിച്ച് പറയുമ്പോൾ മറിച്ച് ചിന്തിക്കാതെ വളരെ സന്തോഷത്തോടെ അംഗീകരിക്കുകയാണ് താരം. താരത്തിന്റെ ഈ പ്രവണതയാണ് ഓരോ ആരാധകർക്കും വളരെയേറെ സന്തോഷം കോയിക്കുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *