സിനിമയിലെ താരറാണികൾ!! ജീവിതത്തിലെ ഉറ്റസുഹൃത്തുക്കൾ…സാദോഷ നീരുറവകൾ ഒഴുക്കുകയാണ്; മധുര നിമിഷം പങ്കുവെച്ച സുഹാസിനി. | Suhasini Shared The Sweet Moment.

Suhasini Shared The Sweet Moment : ഏറെ കാലങ്ങളായി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുഹാസിനി മണി രക്തം. 1983 പത്മരാജൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചലചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ അനേകം ഭാഷകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 1995 ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്യുകയും 1986 പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന തമിഴി ചിത്രത്തിലെ മികച്ച ദേശീയപുരസ്കാരം കരസ്ഥമാക്കുകയും ചെയ്യുകയുമായിരുന്നു.

   

പ്രശസ്ത സിനിമ സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. 1988 ഇൽ ആയിരുന്നു ഇരുവരുടെയും വിവാഹം. താരവും ഭർത്താവും മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ സ്ഥാപനം നിലവിൽ നടത്തിക്കൊണ്ടു വരികയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും മലയാളി പ്രേക്ഷകർ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ 80 കളിലെ മലയാളികളുടെ പ്രിയ താരങ്ങൾ ഒന്നിച്ചു കൂടിയിരിക്കുകയാണ്.

ഒരുകാലത്ത് ഈ താരങ്ങൾ മിനിസ്ക്രീനുകളിൽ തിളങ്ങി നിന്നവരായിരുന്നു. ഇത്രയും വർഷങ്ങൾ പിന്നിട്ടാലും താരങ്ങളോടുള്ള സ്നേഹവും ആരാധനയും ഇപ്പോഴും മലയാളികൾ കാത്തു സൂക്ഷിക്കുക തന്നെയാണ്. സുഹാസിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് കമന്റുകളുമായി കടന്നെത്തുന്നത്. സൗഹൃദവും ബന്ധവും എല്ലാം എക്കാലത്തും ഒരേപോലെ ഉണ്ടാകണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ആരാധകരും കമന്റുകൾ ആയി ഉന്നയിക്കുന്നത്.

ഇപ്പോഴും ടെലിവിഷൻ മേഖലകളിൽ ഏറെ നിറഞ്ഞുനിൽക്കുന്ന താരം തന്നെയാണ് സുഹാസിനി. ഇത്രയും വർഷമായിട്ടും തന്റെ സൗന്ദര്യം ദിവസം കൂടുന്തോറും വർദ്ധിക്കുകയാണ് എന്നും ആരാധകർ ഈ അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് തെനിന്ത്യൻ താരങ്ങളുടെ സൗഹൃദം ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുക്കുകയാണ്.

 

View this post on Instagram

 

A post shared by Suhasini Hasan (@suhasinihasan)

Leave a Reply

Your email address will not be published. Required fields are marked *