ഈ നക്ഷത്രങ്ങളിൽ ജനിച്ച അമ്മയും മക്കളും കൂടിച്ചേർന്നാൽ സർവൈശ്വര്യം.

ജനിച്ച മക്കൾ ഉണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. ഈ അമ്മയും മക്കളും ഒരു വീട്ടിൽ തന്നെ കഴിയുന്നു എങ്കിൽ ഇത് സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകും. നമ്മുടെയെല്ലാം ജന്മനക്ഷത്രങ്ങളുടെ പ്രത്യേകത അനുസരിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ഒരു അമ്മയ്ക്ക് സർവ്വ ഐശ്വര്യവും.

   

ഉണ്ടാകാൻ വേണ്ടി ജനിക്കുന്ന മക്കൾ മകം, പൂരം, ഉത്രംഎന്നിങ്ങനെയുള്ള ഈ നക്ഷത്രക്കാരായിരിക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടിലും ഈ നക്ഷത്രക്കാരായ മക്കൾ ജനിച്ചിട്ടുണ്ട് എങ്കിൽ ഇത് നിങ്ങളുടെ സൗഭാഗ്യമായി തന്നെ കരുതാം. ഭരണി നക്ഷത്രത്തിൽ ജനിച്ച ഒരു അമ്മയ്ക്ക് ജീവിതം കൂടുതൽ ഐശ്വര്യപൂർണ്ണമാകുന്നതിന് ഉത്രാടം, പൂരുരുട്ടാതി, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ മക്കൾ ജനിക്കുന്നതാണ് അനുയോജ്യം.

എന്നാൽ അമ്മ ജനിച്ചത് കാർത്തിക നക്ഷത്രത്തിൽ ആണ് എങ്കിൽ പുണർതം, രേവതി, രോഹിണി എന്നീ നക്ഷത്രക്കാരായ മക്കൾ കൂടുതൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ധനസമൃദ്ധി തന്നെ ഉണ്ടാക്കാൻ സഹായിക്കും. മൂലം, പൂയം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ച മക്കളാണ് മതേരും നക്ഷത്രത്തിൽ ജനിച്ച അമ്മയ്ക്ക് അനുഗ്രഹമായി മാറുന്നത്.

അശ്വതി, ചതയം, തൃക്കേട്ട എന്ന നക്ഷത്രങ്ങളിൽ ജനിച്ച മക്കൾ രോഹിണി നക്ഷത്രത്തിൽ ജനിച്ച അമ്മയുമായി കൂടിച്ചേർന്ന് വളരുന്നത് സർവ്വ ഐശ്വര്യമാണ്. അതുപോലെതന്നെ സർവ്വ ഐശ്വര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതിനുവേണ്ടി കാർത്തിക, പൂയം, പൂരാടം എന്നീ നക്ഷത്രത്തിൽ ജനിച്ച മക്കൾ അത്തം നക്ഷത്രക്കാരി യോടൊപ്പം ജീവിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *