ഭാര്യയെ വാരി പുലർന്ന് ചുംബിച്ച് എം ജി ശ്രീകുമാർ!! പ്രിയതമയുടെ പിറന്നാൾ ദിനം ആഘോഷം ആക്കുകയാണ് താരം. | MG Sreekumar kisses His Wife In Birthday Gift.

MG Sreekumar kisses His Wife In Birthday Gift : താരമായി മാറുന്നത്. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാരനെയും പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ അതിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങൾ എല്ലാംതുറന്നു പറഞ്ഞ് എത്താറുണ്ട് ലേഖ. ഏതു പരിപാടിക്കും എപ്പോഴും ഒരുമിച്ച് പോകുന്ന ഈ താരദമ്പതിമാരെ കാണുമ്പോൾ തന്നെ മലയാളികൾക്ക് വളരെയേറെ സന്തോഷമാണ്.

   

ഇപ്പോഴിതാ ലേഖയുടെ പിറന്നാൾ ആഘോഷിക്കുവാനായി ഇരുവർ ഒരുമിച്ച് ലോകം ചുറ്റുവാൻ എത്തിയിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ വൈറലാകുന്നത്. അതിന്റെ ഇടയിൽ നിന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പിറന്നാൾ ആശംസിച്ചുകൊണ്ട് എംജി ശ്രീകുമാർ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരുന്നു. കുടക്കീഴിൽ ഭാര്യയെ ചേർത്ത് പിടിച്ച് ചുംബനം നൽകുന്ന ചിത്രങ്ങളാണ് എംജി ശ്രീകുമാർ പങ്കുവെച്ചെത്തിയത്.

നിരവധി താരങ്ങളും ആരാധകരും തന്നെയാണ് എംജി ശ്രീകുമാർ പങ്കുവച്ച പോസ്റ്റിങ് താഴെ പിറന്നാളാശംസകൾ നേർന്നുകൊണ്ട് എത്തിയത്. അതേപോലെ എംജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ” ജന്മദിന ആശംസകൾ എന്റെ പ്രിയെ.. ദൈവം നമളെ സന്തോഷവും ആരോഗ്യവും സമ്പത്തുംനൽകി അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹം” എന്നാണ് ഭാര്യയോടൊപ്പം ചേർന്ന് നിന്നുകൊണ്ട് എം ജി ശ്രീകുമാർ കുറിച്ച് എത്തിയിരിക്കുന്നത്.

ലിവിങ് ടുഗതറിൽ തുടങ്ങി പിന്നീട് ദാമ്പത്യവും ഒരുമിച്ച് കൊണ്ടുപോവുകയാണ് ഇരുവരും. അതുകൊണ്ട് തന്നെ ഈ താരദമ്പതിമാർക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. രണ്ടായിരത്തിൽ ആയിരുന്നു എംജി ശ്രീകുമാരന്റെയും ലേഖയുടെയും വിവാഹം. ഇപ്പോഴിതാ പ്രിയതമയുടെ പിറന്നാൾ ആഘോഷ മാക്കുകയാണ് എം ജി ശ്രീകുമാർ.അനേകം ആരാധകരും സെലിബ്രേറ്റികളുമാണ് ലേഖക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *