എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിപണിയിലെത്തുവാൻ പോകുന്ന ഐഫോൺ കരസ്ഥമാക്കി കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി. | Megastar Mammootty Gets Iphone 14 Pro.

Megastar Mammootty Gets Iphone 14 Pro : ഇന്ത്യൻ അഭിനയ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ മലയാളികളുടെ പ്രിയങ്കരനായി തീർന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളായി ഏറെയായി സജീവ അഭിനയരംഗത്തുള്ള താരത്തിന്റെ തിളക്കമേറിയ അഭിനയം. നിരവധി ദേശീയ പുരസ്കാരങ്ങളും അവാർഡുകളും എല്ലാം താരം ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ചാനൽ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മമ്മൂട്ടി ചെയർമാനാണ്. 1971 ‘പ്രദർശനത്തിയ ‘അനുഭവങ്ങൾ പാളിച്ചകൾ ‘ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയത്തിലേക്ക് കടന്നെത്തുന്നത്.

   

ഒത്തിരിയേറെ കഠിനാധ്വാനം കൊണ്ട് തന്നെ അഭിനയത്തിൽ വളരെ മികച്ച സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ താരമൂല്യം ഉയരുകയായിരുന്നു. മലയാളികളുടെ പ്രിയങ്കരമായ മമ്മൂട്ടിയുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ ഏറെ സന്തോഷത്തോടെ കാത്തുനിൽക്കുകയാണ് ആരാധകർ .

അഭിനയത്തിൽ ഏറെ പ്രധാനം നൽകുന്നത് പോലെയാണ് കാറുകളോടും ടെക്നോളജി വളരെയേറെ പ്രിയം. പ്രീമിയം കാറുകളുടെ പുതിയ മോഡലുകൾ ഇറങ്ങുമ്പോഴും എല്ലാം ആദ്യം അത് സ്വന്തമാക്കുന്നതുവരിൽ ഒരാളാണ് മമ്മൂട്ടി. ലോകം മുഴുവൻ കാത്തിരിക്കുകയായിരുന്ന ഐ ഫോൺ ഇന്ത്യയിൽ ആദ്യം സ്വന്തമാക്കുന്നവരിൽ ഒരാളായി മമ്മൂട്ടി മാറിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മൊബൈൽ ശേഖരണത്തിൽ എത്തിയ ഏറ്റവും വിലപ്പെട്ട ഫോണുകളിൽ ഒന്നായി മാറിക്കഴിഞ്ഞു ആപ്പിൾ ഐഫോൺ 14 പ്രൊ .

ഏറ്റവും പുതിയ ഐഫോൺ14 പ്രൊയാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഏകദേശം ഒരു ലക്ഷത്തി മുപ്പത്തി ഒബത്തിനായിരത്തി തൊണ്ണൂറ് രൂപ ഇന്ത്യയിൽ വിലയുണ്ട്. ഐഫോൺ ചരിത്രത്തിൽ ആദ്യത്തെ 48എംപി ക്യാമറയാണ് ഐഫോൺ 14 പ്രോ. ബോളിവുഡ് ചക്രവർത്തിയായ ഷാരൂഖാനും സൽമാൻഖാനും കാത്തിരുന്നതാണ് ആപ്പിൾ ഐഫോൺ 14 വിപണിയിലെത്താൻ. എന്നാൽ അവർക്കൊക്കെ മുമ്പേ കരസ്ഥമാക്കിയിരിക്കുകയാണ് മമ്മൂട്ടി. പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *