ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മണ്ണാറശാല നാഗരാജ ക്ഷേത്രം കൂടിയൊള്ളുന്നത്. കേരളത്തിൽ സ്ത്രീകൾ പൂജാരി കർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം എന്നാണ് മണ്ണാറശാലയെ ലോകപ്രശസ്തമാക്കിയത്. കാലാകാലങ്ങളായിട്ട് സ്ത്രീകളാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് എന്നുള്ളതാണ്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ പറ്റി ഒരുപാട് കാലം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു.
പരശുരാമന്റെ കാലഘട്ടത്തിൽ വേണം ക്ഷേത്രത്തിന്റെ ഐതിഹ്യം പറഞ്ഞുതുടങ്ങാൻ. കേരളം അദ്ദേഹം സൃഷ്ടിച്ചു. കേരളത്തിലാണ് അദ്ദേഹം തപസ്സ് തുടർന്നത് അതിനുശേഷം അദ്ദേഹം ഒരു പ്രത്യേക ഘട്ടത്തിൽ കേരളത്തിലെ തപസ് എല്ലാം മതിയാക്കി ആ ഭൂമി മുഴുവൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയശേഷം മഹേന്ദ്ര പർവതത്തിലേക്ക് തപസ്സ് ചെയ്യാൻ പോവുകയും ചെയ്തു.
അതിനുശേഷം ബ്രാഹ്മണർ അവിടെ വന്നിട്ട് മറ്റു കാര്യങ്ങളുമായിട്ട് മുന്നോട്ട് പോവുകയാണ്. വിളകൾ നട്ടു പിടിപ്പിക്കാനോ വളർത്താനോ ഒന്നും കഴിയുന്നുണ്ടായിരുന്നില്ല അതിന്റെ കാരണം എന്ന് പറയുന്നത് കടലിൽ നിന്ന് കേരളം ഉണ്ടാക്കിയതിനാൽ മൊത്തം ഉപ്പു കലർന്ന മന്നായിരുന്നു അതിനാൽ അവിടെ യാതൊരു തരത്തിലുള്ള കൃഷികളും ചെയ്യാൻ സാധിച്ചില്ല.
ബ്രാഹ്മണർ പരമശിവനോട് പരാതി പറയുകയും പിന്നീട് പരമശിവൻ തപസ്സ് ചെയ്തു നാഗത്തിന്റെ ദേവനെ വിളിച്ചു വരുത്തുകയും ചെയ്തു കാരണം നാഗങ്ങളുടെ വിഷത്തിന് മാത്രമാണ് അവിടെ ഉപ്പുരസം ഇല്ലാതാക്കി ഭൂമി ശുദ്ധീകരിക്കാനായിട്ട് സാധിക്കുകയുള്ളൂ അങ്ങനെയാണ് നാഗദേവൻ അവിടെ വരികയും അവിടെ കുടി കൊണ്ട് ശാപവും ആക്കി പിന്നീട് ഇപ്പോഴത്തെ കേരളമായി മാറുകയും ചെയ്തത്.. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.