ആഞ്ജനേയ സ്വാമിയോട് ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഏത് നടക്കാത്ത കാര്യങ്ങളും സാധിച്ചു കിട്ടുന്നതാണ്

ആഞ്ജനേയ സ്വാമിയെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ പലരും സ്വാമിക്ക് വഴിപാടുകളോ പൂജകളും പ്രാർത്ഥനയോ ചെയ്യുന്നത് വളരെയധികം കുറവാൾക്കാരാണ്. കാരണം സ്വാമിയുടെ അനുഗ്രഹങ്ങളുടെ തീവ്രത ഇവർക്ക് കൃത്യമായിട്ട് അറിയില്ല അതുകൊണ്ടാണ് ആഞ്ജനേയ സ്വാമിയെ അധികമാരും പ്രാർത്ഥിക്കാത്തതും വഴിപാടുകൾ ചെയ്യാത്തതും എന്നാൽ നമ്മുടെ എല്ലാ കാര്യങ്ങൾക്കും എല്ലാ തടസ്സങ്ങളും ഇല്ലാതാക്കാനായിട്ട്.

   

നമുക്ക് ആഞ്ജനേയ സ്വാമിയുടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നതാണ് മാത്രമല്ല വളരെയേറെ ശക്തിയുള്ള ഒരു സ്വാമി തന്നെയാണ് ആഞ്ജനേയ സ്വാമി എന്ന് പറയുന്നത്. .ശ്രീരാമസ്വാമിയുടെ കൂടെ തന്നെ സീതാദേവിയെ കണ്ടുപിടിക്കാൻ ആയിട്ട് ഒപ്പം നിന്ന് ഒരാളാണ് ആഞ്ജനേയ സ്വാമി എന്നു പറയുന്നത് അത്രയേറെ പ്രിയപ്പെട്ടവൻ ആയിരുന്നു ശ്രീരാമസ്വാമിക്ക് ആഞ്ജനേയൻ എന്ന് പറയുന്നത്. കാരണം .

ശ്രീരാമസ്വാമിയെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളതും സീതാദേവിയെ കണ്ടുപിടിക്കുന്നതിനും മുഴുവൻ കത്ത് നശിപ്പിക്കുന്നതിലും ഒക്കെ തന്നെ ആഞ്ജനേയ സ്വാമിയുടെ ശക്തി നമുക്ക് മനസ്സിലാക്കാവുന്നതാണ്. പ്രാർത്ഥിക്കുന്ന പോലെ തന്നെ പലതരത്തിലുള്ള വിഗ്രഹങ്ങളിൽ നിന്നുള്ള മോചനവും ഒക്കെ നമുക്ക് ലഭിക്കുന്നതാണ് പ്രാർത്ഥിക്കുന്നത്. ആഞ്ജനേയ സ്വാമിക്ക് ഏതെങ്കിലും വഴിപാടുകൾ എന്തെങ്കിലും ചെയ്യാനുണ്ട് എന്നുണ്ടെങ്കിൽ സമർപ്പിച്ച് പ്രവർത്തിക്കുകയാണ്.

എന്നുണ്ടെങ്കിൽ സ്വാമി വളരെയധികം പ്രസനതയെ ആവുകയും നമ്മുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് കേൾക്കുകയും ചെയ്യുന്നു. ഏത് ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി നമ്മൾ ആഞ്ജനേയ സ്വാമിയോട് ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി അല്ലെങ്കിൽ ഒരു ഒച്ചത്തിൽ വിളിച്ചാൽ മാത്രം മതി നമ്മുടെ പ്രാർത്ഥന കേൾക്കുകയും അത് സാധിച്ചുതരുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *