കൈരളി ടിവി ഫിനിക്സ് പുരസ്കാരം ഇത്തവണ ഹന്നക്കുട്ടിക്ക്… ഉപ്പയുടെ രാജകുമാരി ചേർത്ത് പിടിച്ച് മമ്മൂട്ടി. | Kairali TV Phoenix Award This Time To Hannakutty.

Kairali TV Phoenix Award This Time To Hannakutty : ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന കൈരളി ടിവി ഫിനിക്സ് പുരസ്കാരം പ്രസിദ്ധമായി. മലയാളികൾക്ക് ഒരുപാട് സുപരിചിതമായ ഹന്ന മോൾക്കാണ് ഈ പ്രാവശ്യത്തെ അവാർഡ് കരസ്ഥമായത്. ഹന്നമോളുടെ നിരവധി വീഡിയോകൾ ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്. ” സൗന്ദര്യമല്ല കാര്യം കഴിവാണ് എന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് ഹന്ന സലീം”. പാട്ടും ഡാൻസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

   

ഗായകൻ സലിം കോടത്തൂറിന്റെ മകളാണ്. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ ഹന്നമോളുടെ ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം മെഗാസ്റ്റാർ മമ്മൂട്ടിയാണ് കുഞ്ഞുമോൾക്ക് സമ്മാനം നൽകിയത്. മമ്മൂട്ടിയുടെ കയ്യിൽ നിന്ന് സമ്മാനം നേടാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ് എന്നാണ് ആരാധകർ കമന്റുകൾ ആയി പറഞ്ഞിരുന്നത്. വേദിയിൽ എത്തിയ മമ്മൂക്കയെ കാൽ തൊട്ട് വന്ദിച്ച്. അനുഗ്രഹം ഏറ്റുവാങ്ങുകയായിരുന്നു ഈ കൊച്ചു താരം.

മമ്മൂട്ടിയോടൊപ്പം ചേർന്നുനിന്ന് അവാർഡ് ഏറ്റുവാങ്ങി കെട്ടിപ്പിടിച്ച് സെൽഫി എടുത്താണ് വേദിയിൽ നിന്ന് യാത്രയാക്കിയത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഏറെ സന്തോഷം തുളുമ്പുന്ന ദിവസം കൂടിയാണ് ഇന്ന്. വേദിയിൽ മമ്മൂട്ടി, മന്ത്രി ആർ ബിന്ദു, ഡോൺ ബ്രിട്ടാസ് എംപി എന്നിവരും ഉണ്ടായിരുന്നു. പുരുഷ വിഭാഗം പുരസ്കാരം കൃഷ്ണകുമാർ പിസിനും വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷും പത്മശ്രീ ഭരത മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ് ഹന്ന.

നിരവധി ആരാധകരും താരങ്ങളും ഒന്നടക്കമാണ് ഈ മത്സരത്തിൽ ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്. ഗായകൻ ഫിലിം കൊളത്തൂരിന്റെ മകൾ കൂടിയാണ് ഹന്ന…താരത്തിനും കുടുംബത്തിനും സന്തോഷത്തിന്റെ നിമിഷം തന്നെയായിരിക്കും എന് ആരാധകർ പറഞെത്തുകയാണ് നിരവധി കമന്റുകൾ തന്നെയാണ് ഇപ്പോൾ ഈ സന്തോഷത്തിൽ പങ്കാളിയായി കൊണ്ട് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *