ലക്ഷ്മി ദേവി വസിക്കുന്ന ഭവനങ്ങളിൽ ഈ ലക്ഷണങ്ങളൊക്കെ തന്നെ കാണപ്പെടുന്നു

ദേവതയാണ് ലക്ഷ്മി ദേവി ലക്ഷ്മിദേവി വീടുകളിൽ വന്നാൽ ആ വീടുകളിൽ സമ്പത്തും ഐശ്വര്യവും വന്നുചേരുന്നു എന്നാൽ ലക്ഷ്മിദേവിക്ക് ഒരു ജ്യേഷ്ഠത്തിയുണ്ട് ലക്ഷ്മി എന്നാണ് സംബോധന ചെയ്യുന്നത് ലക്ഷ്മിദേവി വധിക്കാത്ത ഇടങ്ങളിൽ അലക്ഷ്മി വസിക്കുന്നു. അലക്ഷ്മി ദേവിയുടെ വിവാഹം ലക്ഷ്മിദേവിയുടെ ജ്യേഷ്ഠത്തിയായ അലക്ഷ്മി ദേവിയുടെ.

   

വിവാഹത്തെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും വ്യത്യസ്തമായാണ് പറയുന്നത് പത്മപുരാണ പ്രകാരം സന്യാസി അലക്ഷ്മി ദേവിയെ വിവാഹം ചെയ്തു എന്നും എന്നാൽ മറ്റു ചില പുരാണങ്ങൾ പ്രകാരം ദേവി വിവാഹം ചെയ്തത് എന്നും യമദേവന്റെ ഭാര്യയാണ് ലക്ഷ്മി എന്നും പറയുന്നു. ആശ്രമത്തിലെത്തിയ ദേവി അകത്തേക്ക് കയറുവാൻ വി സമ്മതിച്ചു കാരണം ചോദിച്ചപ്പോൾ ലക്ഷ്മിദേവി താൻ എങ്ങനെയുള്ള വീടുകളിലാണ് വസിക്കുന്നത് എന്ന് പറഞ്ഞിരുന്നു.

നിത്യവും അടിച്ചു വാരി തുടച്ച് വൃത്തിയായി സൂക്ഷിക്കുന്ന ഭവനങ്ങളിൽ ലക്ഷ്മി ദേവി വസിക്കുന്നു. ലക്ഷ്മി ദേവി വസിക്കാതെ അലക്ഷ്മി വസിക്കുന്ന വീടുകളിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളാണ് പറയാൻ പോകുന്നത്. ആ വീടുകളിൽ പതിവായി അടിക്കലോ തുടയ്ക്കലോ ഒന്നും തന്നെ ഉണ്ടാകാറില്ല അവിടുത്തെ ആളുകൾ എപ്പോഴും മടിയന്മാരായിരിക്കും സൂര്യോദയത്തിനും മുൻപ് എണീക്കാത്തവരും സന്ധ്യാസമയങ്ങളിൽ കിടന്നുറങ്ങുന്ന ഒരുമായിരിക്കും.

മാത്രമല്ല അത്യാഗ്രഹവും എല്ലാം തന്നെ അവരിൽ കാണപ്പെടുന്നു സമ്പാദിക്കുന്നതെല്ലാം തന്നെ ഒരു വഴിയിലൂടെ മറ്റൊരു വഴിയിൽ കൂടെ പോകുന്നതായി കാണപ്പെടുന്നു. ഈ പറയുന്ന രീതിയിലുള്ള വീടുകളിൽ ഒരിക്കലും ലക്ഷ്മി ദേവി വസിക്കുന്നതല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *