കുബേര പ്രതിമ ഈ ദിശയിൽ വച്ചാൽ പണംകമിഞ്ഞു കൂടും… രാജയോഗമാണ് നിങ്ങളിൽ പ്രസാധിച്ചിരിക്കുന്നത്.

നമ്മുടെ വീടുകളിൽ സാമ്പത്തികമായും സമാധാനമായും ഒത്തിരി സൗഭാഗ്യങ്ങൾ വന്ന് നിറയുവാൻ ആയി വീടുകളിൽ ഒരു ഭഗവാന്റെ പ്രതിമ ഈ പറയുന്ന ദിശയിൽ വെച്ചാൽ മതി. ഇതിലൂടെ നമുക്ക് ഒത്തിരി ഭാഗ്യങ്ങൾ വന്നു നിറയും എന്നതാണ് വസ്തുത. വീടുകളിൽ അസ്വരസ്യം, അതുപോലെ വഴക്ക്, പ്രശ്നങ്ങൾ ഇവ എല്ലാം മാറി നമുക്ക് ഒരുപാട് ഭാഗ്യ അനുഭവങ്ങൾ നിങ്ങളുടെ വീടുകളിൽ കുബേര പ്രതിമ വച്ചാൽ മാത്രം മതി.

   

ഇതിലൂടെ നിങ്ങൾക്ക് ഒരുപാട് സൗഭാഗ്യങ്ങൾ വന്നു നിറയും. നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളുടെ ഒരു വലിയ പെരുമഴ തന്നെ പെയ്യുന്നതായി കാണുവാൻ സാധിക്കും എന്നുള്ളതാണ്. കുബേരന്റെ പ്രതിമ വൈയ്ക്കുബോൾ ശ്രദ്ധിക്കേണ്ടത് ഒരു നാണയത്തിന്റെ മുകളിലായിരിക്കണം ഈ ഒരു കുബേര പ്രതിമ വെക്കുവാൻ.

എങ്കിൽ മാത്രമേ സൗഭാഗ്യങ്ങൾ വന്ന് നിറയുകയുള്ളൂ. ക്ഷേത്ര ദോഷങ്ങൾ ഒക്കെ ഉണ്ട്, വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവുകയും സാധ്യതയുമായി എത്ര പ്രശ്നങ്ങളുണ്ട് എങ്കിലും ആ പ്രശ്നങ്ങളെയെല്ലാം മറികടന്നുകൊണ്ട് ഒരുപാട് സാധ്യതകൾ നമ്മുടെ മുൻപിൽ സാധ്യമാവുകയും ഒരുപാട് ഒരുപാട് ധനുവുമായി മുൻപിൽ എത്തുകയും ചെയ്യുമെന്ന് കരുതൽ യാതൊരു തർക്കവും വേണ്ട. അതുപോലെതന്നെ കുബേരനെ പകരം ലവിങ് ബുദ്ധയുടെ നിങ്ങൾക്ക് ഇതുപോലെ വയ്ക്കാവുന്നതാണ്. ശ്രദ്ധിക്കുക ഒരു നാണയത്തിന്റെ മുകളിൽ മാത്രമേ ഇത് വയ്ക്കുവാൻ പാടുള്ളൂ.

അതുപോലെതന്നെ ഇങ്ങനെയുള്ള വീടുകളിൽ ലോട്ടറി ഭാഗ്യം സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് പ്രത്യേകത. അതുപോലെ ഇത് വയ്ക്കുന്ന ദശ വളരെയേറെ പ്രധാനമാണ്. കിഴക്കുദശയിൽ മുഖം വരുന്ന രീതിയിൽ വേണം ഇത് വയ്ക്കുവാൻ. അതുപോലെതന്നെ വടക്ക് ദിശയിലും മുഖം വരുന്ന രീതിയിൽ വേണമെങ്കിലും ഇത് വയ്ക്കാം. പക്ഷേ ഏറ്റവും അനുയോജ്യം ഏകദേശം മുഖം വരുന്ന രീതിയിൽ വയ്ക്കുന്നത് ആണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit :  SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *