സങ്കട ചതുർത്തി ദിവസം തീർച്ചയായും നിങ്ങൾ ഇത്തരത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിക്കും

സങ്കട ചതുർത്തി ദിവസമാണ് ഇന്നേദിവസം പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയേറെ ശുഭകരമായിരിക്കും. നമ്മുടെ സകല പ്രാർത്ഥനകളും നമ്മുടെ സകല വേദനകളും എല്ലാം തന്നെ ഭഗവാന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാണ്. ഇന്നേദിവസം നമ്മൾ വളരെയധികം പ്രാർത്ഥനയോടും ഭക്തിയോടും കൂടെ വേണം ഈ ഒരു ദിനം കടന്നുപോകാൻ വേണ്ടി മാത്രമല്ല ഓം ഗണപതായേ നമ 108 പ്രാവശ്യം ചൊല്ലാനും ശ്രമിക്കുക.

   

ഇങ്ങനെ ചൊല്ലുകയാണെങ്കിൽ ഒരുപാട് നന്മകളാണ് നമുക്ക് നൽകുന്നത്മാ. ത്രമല്ല നമ്മുടെ സങ്കടങ്ങൾ എല്ലാം തന്നെ നീക്കുന്ന ഒരു ദിവസമാണ് എന്നേ ദിവസം എല്ലാ വിഗ്നകളും മാറി നമുക്ക് നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കിട്ടുകയും ചെയ്യുന്നു. അമ്പലങ്ങളിലേക്ക് പോകുന്നവർ ആയാലും വീട്ടിൽ ഇരുന്നായാലും നമ്മൾ തീർച്ചയായും ഇന്നേദിവസം ഭഗവാനോട് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്.

അതിനാൽ ആരുംതന്നെ ഇന്നേദിവസം മറന്നു പോകാൻ ആയിട്ട് പാടുള്ളതല്ല. അമ്പലത്തിൽ പോയില്ല എന്നുണ്ടെങ്കിൽ അല്ലെങ്കിൽ അന്നേദിവസം തിരക്കാണ് എന്നുണ്ടെങ്കിൽ ഗണപതായ നമഹ എന്ന് ഒരു വിട്ടുകൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വളരെയേറെ ശുഭകരമായ കുറെ വാർത്തകളും അനുഭവങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഇന്നേദിവസം അമ്പലങ്ങളിൽ പോയി കറുകമാല ചാർത്തുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും മുൻപ് നിങ്ങൾ വളരെയേറെ ശുദ്ധിയോടും മനസ്സും ശരീരവും ഒരേപോലെ ശുദ്ധിയാക്കിയതിനു ശേഷം വേണം നിങ്ങൾ അമ്പലത്തിൽ പോയി കറുകമാ സമർപ്പിക്കാൻ വേണ്ടി. ആ സമയങ്ങളിൽ ദുഷ് ചിന്തകളും ഒന്നും തന്നെ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *