ഈ ദിവസം ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഇടവം രാശിയുടെ ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവിയുടെ അനുഗ്രഹമുള്ളവർക്ക് ഒരുകാലത്തും ഒന്നിനും കുറവുണ്ടായിരിക്കുകയില്ല. എല്ലാത്തരം ഭാഗ്യവും അവരിൽ നിറഞ്ഞുനിൽക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി നാം ചെറിയ ഒരു മന്ത്രം അല്ലെങ്കിൽ ചെറിയ ഒരു വിദ്യ ചെയ്യുക വളരെ അനിവാര്യമാണ്. അതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് കല്ലുപ്പാണ്. കല്ലുപ്പും ലക്ഷ്മിദേവിയുമായി ഒരു ബന്ധം തന്നെയുണ്ട്.

   

കടലിൽ നിന്ന് എടുക്കുന്നതുകൊണ്ട് തന്നെ ലക്ഷ്മിദേവിയുടെ പ്രതീകം തന്നെയാണ് കല്ലുപ്പ്. ഇതിനോടൊപ്പം പോസിറ്റീവ് ഊർജ്ജം കൊണ്ടുവരുന്നതിനെ വലിയ സ്ഥാനം തന്നെയാണ് കല്ലുപ്പിനുള്ളത്. കൂടാതെ നമുക്ക് വേണ്ടത് മഞ്ഞൾ ആണ്. ദേവി പ്രീതിക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മഞ്ഞൾ. ദേവി സാന്നിധ്യമുള്ള ഇടത്തു മാത്രമേ മഞ്ഞൾ നന്നായി തഴച്ചു വളരുകയുള്ളൂ. അതുകൊണ്ടുതന്നെ പടിഞ്ഞാറുഭാഗത്ത് മഞ്ഞൾ വളർത്തുന്നത്.

ഏറ്റവും ഉത്തമം തന്നെയാണ്. ഈ കർമ്മം ചെയ്യുന്നതിനായി നാം ഒരിക്കലും ഉപയോഗിക്കുന്ന മഞ്ഞൾ എടുക്കാൻ പാടുള്ളതല്ല. മറിച്ച് പുതിയ മഞ്ഞൾ വേണം ഇത്തരത്തിൽ ഉപയോഗിക്കാനായി. ഒരു ചെറിയ കഷണം മഞ്ഞൾ ലഭിക്കാത്തവർ മഞ്ഞൾപൊടി ഉപയോഗിച്ചാലും മതിയാകും. കൂടാതെ വേണ്ടുന്ന ഒന്നുതന്നെയാണ് വയമ്പ്. ഇത് ധനത്തെ ആഗിരണം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. നാം ഈ കർമ്മം ചെയ്യുന്നതിനെ വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

പകൽ സമയത്ത് നമുക്ക് ഇതിന് ആവശ്യമുള്ള വസ്തുക്കളെല്ലാം കണ്ടെത്താവുന്നതാണ്. രാത്രിയിൽ വിളക്ക് കൊളുത്തിയതിനുശേഷം മഹാലക്ഷ്മി മന്ത്രം 108 തവണ ജപിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ നാം കനകധാരസ്തോത്രം ചൊല്ലുകയോ അത് കേൾക്കുകയോ ചെയ്യുന്നതും നല്ലതുതന്നെ. കൂടാതെ പുറത്തുനിന്ന് ആരും ഇത് ചെയ്യുന്നത് കാണാൻ പാടുള്ളതല്ല. വീട്ടിലുള്ളവർ കാണുന്നതുകൊണ്ട് കുഴപ്പമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.