ലിജോ മോൾ പറഞ്ഞത് സത്യമായി…, സൂര്യയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം

മിനിസ്ക്രീനിൽ തകർത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് ലിജോ. നിരവധി സിനിമകളിലാണ് ലിജോ അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ താരം സിനിമയിൽ സജി വയമായി പങ്കെടുത്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ്. കാരണം ഇന്നലെയാണ് നാം എല്ലാവരും മെഗാസ്റ്റാർ സൂര്യയ്ക്ക് ദേശ പുരസ്കാര അവാർഡ് ലഭ്യമായി എന്ന സന്തോഷവാർത്ത അറിയാൻ ഇടയായത്.ആ സിനിമയിൽ സൂര്യക്കൊപ്പം അഭിനയിച്ച വിശേഷങ്ങളാണ് താരം ഈ അഭിമുഖത്തിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സൂര്യക്ക് തന്നെ ഈ പ്രാവശ്യത്തെ ദേശീയ പുരസ്കാര അവാർഡ് ലഭിക്കുമെന്ന് ലിജോ മോൾക്ക് ഉറപ്പായിരുന്നു. ഒടുവിൽ ആ പ്രവചനം സത്യമായി.

   

ലോകമെങ്ങാനും സൂര്യയ്ക്ക് ദേഷ്യക്കാരൻ അവാർഡ് ലഭ്യമായതിന്റെ സന്തോഷത്തിലാണ്. ഇന്നലെ അവാർഡ് പറയുന്നതിനേക്കാൾ മുമ്പ് പ്രവചിക്കുകയുണ്ടായിരുന്നു. താരത്തിന്റെ ഇപ്രകാരമുള്ള പ്രവചനമാണ് എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി കൊണ്ടിരിക്കുന്നത്. താരത്തിന് എങ്ങനെയാണ് ഇത്രയും കൃത്യമായി സൂചിക്ക് തന്നെയാണ് ഈ പ്രാവശ്യത്തെ അവാർഡ് ലഭ്യമാകുന്നത് എന്ന് മനസ്സിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾ.സൂര്യ തന്നെ ദേഷ്യ പുരസ്കാരം അവാർഡ് ഇന്നലെ ലഭ്യമാക്കുകയും ചെയ്തു. താരത്തിന്റെ അഭിനയം കണ്ട ആർക്കും യഥാർത്ഥ ജീവിതമാണെന്ന് താനേ തോന്നുകയുള്ളൂ. മെഗാ സൂരജ് ഒപ്പം തകർത്ത് അഭിനയിക്കുകയായിരുന്നു.

വളരെ അഭിമാനത്തോടെയായിരുന്നു. ഇതുവരെ ആരും അഭിനയം പുലർത്താത്ത രീതിയിലാണ് താരം ഒരു സ്ക്രീനിലും കാണിക്കുന്നത്. വളരെ സിമ്പിൾ ആയ ഒരു മനുഷ്യനാണ് സൂര്യ. ആളുകളുടെ സംസാരിക്കുന്നതും വളരെ സാധാരണക്കാരെ സംസ്കരിക്കുന്നത് പോലെ തന്നെയാണ്. ഒരു സീനിലും എനിക്ക് കിട്ടിയ വേഷം എന്താണെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം ചെയ്തു നോക്കിയതിനുശേഷം മാത്രമാണ് ലൊക്കേഷനിലേക്ക്. അതുപോലെതന്നെ സൂര്യ ഷൂട്ടിംഗ് എത്തിച്ചേരുമ്പോൾ സെറ്റിലുള്ള എല്ലാവരും കൺഫേർട്ട് ആണോ എന്ന് ആദ്യം തന്നെ അന്വേഷിക്കും.

ആ നിഷ്പശേഷം മാത്രമാണ് ഷൂട്ടിങ്ങിലേക്ക് പോകാറുള്ളൂ. ഇപ്രകാരമുള്ള വാക്കുകളാണ് വിളിച്ചോ ആരാധകർക്കുമായി പങ്കുവെച്ചിരിക്കുന്നത്. സൂര്യയ്ക്ക് അവാർഡ് ലഭ്യമായ വളരെയധികം ഞാൻ സന്തോഷിക്കുന്നുണ്ട് എന്നുകൂടിയും താരം വ്യക്തമാക്കുന്നുണ്ട്. ലിജോ പറഞ്ഞ കാര്യങ്ങൾ സൂര്യ ഫാൻസ് ഏറ്റെടുക്കുകയാണ്. ലോകത്തിലുള്ള അന്നും ഇന്നും ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി ഗോസിപ്പുകളും ആയി മുമ്പിലേക്ക് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *