ആദ്യമായി ലിജോ ജോസ് പല്ലിശ്ശേരിയും മലയാളത്തിലെ അതുല്യപ്രതിഭ മോഹൻലാലും ഒന്നിക്കുകയാണ്….ഏറെ സന്തോഷത്തോടെ ആരാധകർ. | Actor Mohanlal New Project Announced.

Actor Mohanlal New Project Announced :ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ താരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടുകളായി സജീവമായി സിനിമയിൽ അഭിനയിച്ചു കൊണ്ടുവരുന്ന താരം മലയാളികളുടെ എല്ലാമെല്ലാമാണ്. 1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് താരം ആരാധകർക്കിടയിൽ ശ്രദ്ധേയമായി മാറുവാൻ തുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറ്റുകയും ചെയ്യുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ അനേകം ഭാഷകളിൽ തന്നെയാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്.

   

അഭിനയത്തിന് പുറമേ ഏതാനും ചില ചിത്രങ്ങളിൽ പിന്നണിഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം നേടുകയായിരുന്നു.
ഇന്നിപ്പോൾ ഏറെ സന്തോഷകരമാകുന്ന ഒരു വാർത്തയുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ലാലേട്ടന്റെ മോൺസ്റ്റർ എന്ന ചിത്രത്തിന് ശേഷം അടുത്ത പ്രൊജക്റ്റ് ഏറ്റുവാങ്ങി എന്ന സന്തോഷ വാർത്തയാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഏറെ സന്തോഷത്തോടെയാണ് ഈ ഒരു വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഈ ഒരു സിനിമയ്ക്ക് മറ്റൊരു ടിസ്റ്റും കൂടി ഉണ്ട്. മലയാളത്തിന്റെ അഭിമാനമായ മോഹൻലാലും മലയാളത്തിലെ അതുല്യപ്രതിഭ ലിജോ ജോസഫ് പുല്ലിശ്ശേരിയുമായി ഒന്നുചേർന്ന് കൈകോർത്ത് ആദ്യ സിനിമ സംരംഭം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഇവർ. ഏറെ ആവേശത്തോടെയാണ് മലയാളികൾ ഈ സിനിമയ കാത്തിരിക്കുന്നത്.

എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രവേഷമായി കടന്നു എത്തുന്ന പുതിയ ചിത്രം ഏറെ സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകർ. ഇതുവരെ നിങ്ങൾ ആരും കാണാത്ത വളരെ വ്യത്യസ്തകരമായ ഒരു കഥയിലൂടെയാണ് ഈ സിനിമ കൊണ്ടെത്തിക്കുന്നത് എന്നാണ് സിനിമയാണ് പ്രവർത്തകരുടെ മറുപടി. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *