അനുവിന്റെ വിവാഹ വിശേഷങ്ങൾ അറിയുവാനായി ലക്ഷ്മി നക്ഷത്ര അനു കുട്ടിയുടെ വീട്ടിലേക്ക്. | Anukkutty’s Wedding Details.

Anukkutty’s Wedding Details : മലയാളികൾ ഏറെ സ്നേഹിക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ എന്ന ഷോയിലൂടെയാണ് ആദ്യമായി ടെലിവിഷൻ രംഗത്ത് താരം കടനെത്തുന്നത്. ഷോയിൽ അവതാരകയായി കടന്നുവന്നുകൊണ്ട് മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു താരം. വലിയ ജന പിന്തുണ തന്നെയാണ് ഇന്ന് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വളരെയേറെ സജീവമായ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

തന്റെ സ്വന്തമായുള്ള യൂട്യൂബ് ചാനലിലൂടെ അനേകം വീഡിയോകൾ താരം പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ഓരോ വീഡിയോക്കും പിന്നിലും അനേകം ആരാധകർ തന്നെയാണ് നിമിഷം നേരത്തിനുള്ളിൽ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ ഓരോ സംസാരവും മലയാളികളുടെ മനസ്സിൽ ഒട്ടേറെ കുളിർമഊറുന്നത് തന്നെയാണ്. വളരെയേറെ റേറ്റിലൂടെ പോകുന്ന ഷോയാണ് സ്റ്റാർ മാജിക്. ആരാധകരെ ഒട്ടേറെ പൊട്ടി ചിരിപ്പിച്ചുകൊണ്ട് സന്തോഷം തുളുബുന്ന ഷോ എന്നാണ് മലയാളികൾ പൊതുവേ പറയാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം പങ്കുവെച്ച വീഡിയോയാണ്. മലയാളികൾ ഏറെ സ്നേഹിക്കുന്ന അനു കുട്ടിയുടെ വിവാഹവാർത്ത ഈ ഇടയായി സോഷ്യൽ മീഡിയയിൽ കടന്നു വന്നിരുന്നു. എന്നാൽ ഇപ്പോൾ അനു കുട്ടിയുടെ വിവാഹവാർത്ത അറിയുവാനായി ലക്ഷ്മി അനുക്കുട്ടിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. വീട്ടിലേക്ക് സമ്മാനവുമായി പഴം കൊലയും പിടിച്ചാണ് താരം അനുകുട്ടിയുടെ വീട്ടിലേക്ക് എത്തുന്നത്. വിവാഹം അടുത്തത് കൊണ്ട് തന്നെ ലക്ഷ്മിയും അനുവും കൂടി നന്ദിലത്ത് ഷോറൂമിൽ പോയി വീട്ടുപകരണങ്ങൾ വാങ്ങിക്കുന്ന വീഡിയോ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഈ വീഡിയോ വനതുമുതൽ മുതൽ ആരാധകർ ഏറെ ത്രില്ലിങ്ങിലാണ് ആരാണ് അനു വിവാഹം കഴിക്കുവാൻ പോകുന്ന ചെറുക്കൻ. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെയും മറ്റും ആരാധകർ അനുവിനോട് ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട് എങ്കിലും താരം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. വിവാഹവിശേഷങ്ങൾ തിരക്കുവാനായി ലക്ഷ്മി പഴങ്കുലയുമായി വീട്ടിലെത്തിയിരിക്കുകയാണ് ഇപ്പോൾ. പൊട്ടിച്ചിരിയുടെ ആഹ്ലാദമായി ഈ വീഡിയോ മാറുകയാണ് അനേകം കമന്റുകളും വീഡിയോക്ക് താഴെ ഇപ്പോഴും കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *