കുഞ്ഞു ധ്വനിയെ തോളിൽ ഏറ്റിക്കൊണ്ട് കളിക്കുകയാണ് !! അവളുടെ സ്നേഹവും സന്തോഷവും ആണ് എനിക്ക് ഏറ്റവും വലുത് യുവയുടെ വാക്കുകൾ. | Yuva Is Playing With Kunju Dhwani On His Shoulder.

Yuva Is Playing With Kunju Dhwani On His Shoulder : മലയാളി പ്രേക്ഷകർ വളരെയേറെ സ്നേഹത്തോടെയും സന്തോഷത്തോടെയും അവരുടെ ഹൃദയങ്ങളിൽ ഏറ്റെടുത്ത താരദമ്പതിമാനാണ് മൃദുലയും യുവകൃഷ്ണയും. ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തുമ്പോൾ മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുക തന്നെയാണ്. ഇപ്പോഴിതാ ശിശുദിന ദിവസം ധ്വനി മോളെ തോളിലേറ്റിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ. ” എന്റെ മകളിൽ നിന്ന് ഏവർക്കും ശിശുദിന ആശംസകൾ എന്ന തലക്കെട്ട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്”.

   

ഡായുടെ തോളിൽ ഇറക്കിപ്പിടിച്ചിരിക്കുന്ന ദ്യനികുട്ടിയുടെ ചിത്രം നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്ര വേഷത്തിൽ അവതരിപ്പിക്കുന്ന യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിതപങ്കാളി. നിരവധി സിനിമകളിലും പരമ്പരകളിലും ഒന്നടക്കം തന്നെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത താരമാണ് മൃദുല. അമ്മയുടെയും അച്ഛന്റെയും പോലെ തന്നെയാണ് മകളും ഇത്രയും ചെറുപ്രായത്തിൽ തന്നെ അച്ഛനോടൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ധ്വനിമോൾ.

താരങ്ങളുടെ വിവാഹത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ സന്തോഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുന്നത് കുഞ്ഞുവാവയുടെ പുഞ്ചിരി തൂക്കിയ ആ മുഖം തന്നെയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അനേകം ലൈക്കുകളും കമന്റുകളും തന്നെയാണ് അച്ഛന്റെ പൊന്നുമക്കൾക്ക് വന്നുചേരുന്നത്. പ്രസവത്തിനുശേഷം അഭിനയിന്നെല്ലാം വിട്ടുനിൽക്കുകയാണ് മൃദുല.

എങ്കിലും ഞാൻ നിങ്ങൾക്ക് മുമ്പിൽ തിരിച്ചു വരും എന് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. ധ്വനിക്കുട്ടിയെടുത്ത് നൃത്തം അഭ്യസിച്ചു കൊണ്ടും ഫോട്ടോയെടുത്തും അനേകം പോസ്റ്റുകൾ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോൾ മൃതുലയുടെയും യുവയുടെയും ലോകം തന്നെ ഈ കുഞ്ഞു മാലാഖയാണ്. ഏറെ സന്തോഷത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകരും ഈ കൊച്ചു കുട്ടിക്കുറുമ്പിയുടെ കുസൃതിത്തരങ്ങൾ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *