ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് പോകാറായി എന്ന് വേണം കരുതാൻ

നമ്മുടെ ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻ ഇല്ലാതെ ഒരു ദിവസവും ഒരു നിമിഷമോ പോലും നമ്മുടെ ജീവിതത്തിൽ നമുക്ക് ആലോചിക്കാൻ കഴിയില്ല അധ്യായം ഭഗവാനെ കുറിച്ചിട്ടാണ്. ആരംഭിക്കുകയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

   

നമ്മൾ ഗുരുവായൂർ ദർശനം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മളെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മളുടെ ജീവിതത്തിൽ ഭഗവാൻ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് ചില സൂചനകൾ നമുക്ക് ആയിട്ട് ഭഗവാൻ ഇട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കി ഈ സൂചനകൾ കൃത്യമായിട്ട് അറിഞ്ഞ് ആ ഒരു സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭക്തർ ഭഗവാന്റെ പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നത് നിങ്ങളുടെ ജീവിതത്തിലും പലപ്പോഴും ഈ ലക്ഷണങ്ങളും ഈ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം.

കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ എന്ന് പറയുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിൽ ആണെങ്കിലും എന്റെ കൃഷ്ണ എന്നൊന്നും മനസ്സുരുകി വിളിച്ച് പ്രാർത്ഥിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.

ഒരുപാട് മന്ത്രമോ പൂജയെ ഒന്നു ആവശ്യമില്ല ഒരു മനസ്സ് മാത്രം മതി ശ്രീകൃഷ്ണ ഭഗവാനെ പ്രസാദിപ്പിക്കാൻ എന്നുള്ളതാണ്. ഭഗവാൻ സ്വപ്നദർശനത്തിൽ വന്നു കഴിഞ്ഞാൽ, അതേപോലെതന്നെ നമ്മുടെ കൂടെ ഭഗവാൻ കളിക്കുന്നത് പോലെ നമ്മുടെ കൂടിയിരിക്കുന്നത് പോലെ നമ്മൾ യാത്ര ചെയ്യുന്നതുപോലെ തോന്നി കഴിഞ്ഞാൽ ഭഗവാൻ നമ്മെ വിളിക്കുന്നുണ്ട്. ദിവസത്തിന് സമയമായി എന്ന് വേണം കരുതാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *