തൊടുകുറി പറയും നിങ്ങളുടെ ജീവിതത്തിൽ ഇനി എന്ത് നടക്കുമെന്ന്

തൊടുകുറി ശാസ്ത്രം എന്നു പറയുന്നത് വളരെയേറെ പ്രത്യേകതയും വളരെയേറെ വിശ്വാസതയും ഉള്ള ഒരു ശാസ്ത്രം തന്നെയാണ്. കാരണം ഇത്തരം ഒരു ശാസ്ത്രം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന നന്മ തിന്മകളെ നമ്മുടെ മുന്നിലേക്ക് തന്നെ ഈ ഒരു ശാസ്ത്രം കാട്ടിത്തരുന്ന ജീവിതത്തിൽ വരാനിരിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അല്ലെങ്കിൽ സന്തോഷങ്ങൾ ആയിരിക്കട്ടെ ഇതെല്ലാം.

   

നമ്മുടെ മുന്നിലേക്ക് കാട്ടിത്തരുന്ന ഒന്നുതന്നെയാണ് ഈ തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്. പ്രത്യേകിച്ച് ഇന്ന് നിങ്ങളുടെ മുൻപിൽ കാണുന്ന ഈ ഒരു തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് വളരെയേറെ പ്രത്യേകതയുണ്ട് കാരണം പരമശിവനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു തൊടുകുറി ആണ് ഇത്. നിങ്ങൾ കണ്ണുകൾ അടച്ച് ഭഗവാനോട് പ്രാർത്ഥിക്കുക ശേഷം മെല്ലെ കണ്ണുകൾ തുറക്കുക. ഇപ്പോൾ നിങ്ങളുടെ മുന്നിൽ കണ്ണിൽ ആരും കാണുന്ന ചിത്രം സെലക്ട് ചെയ്ത് വയ്ക്കുക ശേഷം.

ഇനി പറയുന്നതെല്ലാം നിങ്ങൾ വ്യക്തമായി ‘കേൾക്കുക.. ഇതിലെ ആദ്യത്തെ ചിത്രത്തിൽ നിങ്ങൾ കാണുകയാണ് എന്നുണ്ടെങ്കിൽ ആ ചിത്രം പറയുന്നത് നിങ്ങൾ അശ്രദ്ധയുള്ള ആളുകളായിരുന്നു. ജീവിതത്തിൽ എല്ലാം ഒരു കുട്ടികളിയായ കാനായി ഈ വ്യക്തികൾ ഇനിയങ്ങോട്ട് കാര്യഗൗരവത്തോടും കൂടിയും വളരെ ശ്രദ്ധയോടെ കൂടിയും എല്ലാ കാര്യങ്ങളും ഭംഗിയായി.

ചെയ്തു തീർക്കുന്നതാണ് എല്ലാവരുടെയും മുമ്പിൽ ഒരു വലിയ സ്ഥാനം ഉണ്ടാക്കുകയും ചെയ്യും ജീവിതത്തെ ഇത്രയും നാൾ നിങ്ങൾ വെറുതെ കളഞ്ഞ നിമിഷങ്ങളെല്ലാം ഇനിയങ്ങോട്ട് നിങ്ങൾ കാര്യമായിത്തന്നെ എടുക്കാൻ ആയി നിങ്ങൾക്ക് സാധിക്കുന്നതാണ് ഒരു നിമിഷം പോലും നിങ്ങൾക്ക് പാഴാക്കി കളയാനില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.