ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ സൂക്ഷിക്കു. മരണം നിങ്ങളെ കാത്തിരിക്കുന്നു…

നമുക്കേവർക്കും ചെടികളെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നമ്മളുടെ വീടും പരിസരവും ഭംഗിയാക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും വേണ്ടി പലരും പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട്. വീട്ടിൽ അലങ്കാരത്തിനായി പിടിപ്പിക്കുന്ന ചെടികളും വീട്ടിൽ ഉപകാരത്തിനായി വച്ചുപിടിപ്പിക്കുന്ന ചെടികളും വീട്ടിൽ ഭാഗ്യം കൊണ്ടു വരാനായി വച്ചു പിടിപ്പിക്കുന്ന ചെടികളും ഉണ്ട്. വീടിനകത്തും പുറത്തുമായി ചെടികൾ പിടിപ്പിക്കാനായി സാധിക്കും.

   

ഇത്തരത്തിൽ നമ്മളുടെ വീട്ടിൽ വച്ച് പിടിപ്പിച്ചാൽ അപകടം ഉണ്ടാക്കുന്ന അല്ലെങ്കിൽ മരണദോഷം വരെ വന്നിരിക്കുന്ന പലതരത്തിലുള്ള ചെടികൾ നമുക്കിടയിലുണ്ട്. ഇത്തരം ചെടികൾ ഏതെല്ലാം എന്ന് നിങ്ങൾക്ക് അറിയാമോ. യുഫോർബിയാ ചെടികളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. പലർക്കും അറിയാമായിരിക്കും. ഒരു മുൾച്ചെടിയാണ്. അതിൽ വളരെ മനോഹരമായ പൂക്കളും വിരിയും. പല വർണ്ണത്തിലുള്ള പൂക്കൾ വീഴിയുന്ന ഈ ചെടി ഏവർക്കും ഇഷ്ടമാണ്. ഇത് നാം വീടുകളിൽ ഓമനിച്ചു നട്ടുപിടിപ്പിച്ച് വളർത്താറുമുണ്ട്.

എന്നാൽ ഈ ചെടി നമുക്ക് വളരെയധികം ദോഷങ്ങൾ കൊണ്ടുവരുന്ന ഒരു ചെടി തന്നെയാണ്. പലരും ഇതിന്റെ ദോഷങ്ങളെപ്പറ്റി അറിയാതെയാണ് ഇതിനെ വളർത്തുന്നത്. ഈ ചെടിക്ക് ഒരുപാട് മുളള്കളും പശയും ഉള്ളതാണ്. ഈ ചെടി വീടിന്റെ വടക്കുഭാഗത്ത് നട്ടുവളർത്തുകയാണെങ്കിൽ ആരോഗ്യത്തിനും സമ്പത്തിനും നഷ്ടം ഉണ്ടാക്കുന്നു. ആരോഗ്യം ക്ഷയിക്കുന്നതിനും സമ്പത്ത് ശോഷണം ചെയ്തു പോകുന്നതിനും ഇത് കാരണമാകുന്നു.

എന്നാൽ ഈ ചെടി കിഴക്കുഭാഗത്ത് ആണ് കൊണ്ട് ചെന്ന് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ വീട്ടിൽ ദൗർഭാഗ്യമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഈ ചെടി വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് വൃത്തിയായി പരിചരിച്ച് നട്ടുവളർത്തുന്നത് എങ്കിൽ ഉറപ്പായും അപകടം ആയിരിക്കും ഉണ്ടാകുന്നത്. തെക്ക് ഭാഗത്താണ് ഈ ചെടി നട്ടുവളർത്തുന്നത് എങ്കിൽ ആ വീട്ടിൽ സർവ്വനാശം ആയിരിക്കും ഉണ്ടായിരിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.